സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പടിഞ്ഞാറത്തറ : സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുപ്പാടിത്തറ മാനിയിൽ കുന്നത്ത് വീട്ടിൽ അർജുൻ എന്നറിയപ്പെടുന്ന ഇജിലാൽ(34) നെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്.…

കടുവയുടെ വയറ്റില്‍ രാധയുടെ വസ്ത്രവും കമ്മലും മുടിയും; പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

ബത്തേരി : മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായി. ഇന്ന് രാവിലെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ്…

റേഷൻ സമരം പിൻവലിച്ചു; തീരുമാനം ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ

റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം…

കടുവ സാന്നിധ്യം സംശയിക്കുന്ന വയനാട്ടിലെ മറ്റു പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ശശീന്ദ്രൻ

മാനന്തവാടി : പഞ്ചാരക്കൊല്ലിയിൽ ഭീതി വിതച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ജില്ലയിൽ കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റു സ്ഥലങ്ങളിൽ വനം വകുപ്പ് പ്രത്യേകസംഘം ഇന്നും നാളെയുമായി…

കോഴിക്കോട് തിക്കോടി തിരയിൽപ്പെട്ട് മരണപെട്ടവരുടെ മൃതദേഹങ്ങൾ ഉച്ചക്ക് ശേഷം വയനാട് ജില്ലയിലെത്തും

കോഴിക്കോട്:തിക്കോടിയിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട വയനാട് സ്വദേശികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം നടപടികൾ ഉച്ചക്ക് 12. 30 മണിയോടെ പൂർത്തീകരിക്കുംഅനീസയുടെ മൃതദേഹം വെള്ളമുണ്ടയിലെ വീട്ടിലേക്കും, ഫൈസലിന്റെ മൃതദേഹം കൽപ്പറ്റ…

കെട്ടിടത്തിൽ നിന്നുവീണ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു

മുട്ടിൽ : കൊളവയലിൽ നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബിൽ നിന്നുവീണ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു. മുട്ടിൽ പുതുശ്ശേരി വീട്ടിൽ തോമസിന്റെ മകൻ വർഗീസ് (അനീഷ് -44 )…

സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും

റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കിലാണ്. വേതന പാക്കേജ് പരിഷ്കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യ മന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി…

നരഭോജി കടുവ ചത്തത് പരിക്കുകൾ മൂലം: വനം വകുപ്പ്

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് പരിക്കുകൾ മൂലമെന്ന് വനം വകുപ്പ് സിസിഎഫ് ദീപയും, ഡോ.അരുൺ സക്കറിയയും വ്യക്തമാക്കി. മറ്റൊരു കടുവയുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നുണ്ടായ പഴക്കമുള്ള മുറിവുകളാണ്…

കടലിൽ കുളിക്കാനിറങ്ങിയ വയനാട് സ്വദേശികളായ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ ചികിത്സയിൽ

കോഴിക്കോട് : പയ്യോളി തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് വയനാട് സ്വദേശികൾ മുങ്ങി മരിച്ചു. കല്ലകത്ത് ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചുപേർ തിരയിൽപെടുകയായിരുന്നു .ബിനീഷ് (40 )വാണി…

യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കും’ :മന്ത്രി എ.കെ ശശീന്ദ്രൻ

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാൻ ഉത്തരവ് നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട കളക്ടറേറ്റിൽ…