എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

കമ്പളക്കാട് : മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ കോട്ടത്തറ വാണമ്പ്രവൻ വീട്ടിൽ ഇർഷാദ്(33) നെയാണ് കമ്പളക്കാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.…

വയനാട് ടൗണ്‍ഷിപ് 632 കോടിക്ക്; നിര്‍മാണം ഊരാളുങ്കലിന്; നടപടിക്രമങ്ങള്‍ വിശദീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: വയനാട്, മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലുകളിലെ ദുരിതബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മാതൃക ടൗണ്‍ഷിപ് നിർമിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. 632 കോടിക്ക് …

വനനിയമ ഭേദഗതി ഉപേക്ഷിച്ചു; ജനങ്ങള്‍ക്കു ഹാനികരമായ നിയമം ലക്ഷ്യമിടുന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം :വനനിയമ ഭേദഗതി സര്‍ക്കാര്‍ വേണ്ടെന്നു വച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യജീവി നിയമം കേന്ദ്ര നിയമമാണ്, ഭേദഗതി സംസ്ഥാനത്തിന് മാത്രം ചെയ്യാനാവില്ല. ഇന്നത്തെ ആശങ്ക പരിഹരിക്കാതെ…

നടൻ സെയ്ഫ് അലിഖാന് മോഷ്ടാവിന്റെ കുത്തേറ്റു; ആറ് മുറിവുകൾ, അടിയന്തര ശസ്ത്രക്രിയ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ…

അമരക്കുനിയിലെ കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല കടുവ വനംവകുപ്പിൻ്റെ റഡാറിന് പുറത്ത്

പുൽപ്പള്ളി : അമരക്കുനിയിലെ കടുവയെ ഇന്നലെയും കണ്ടെത്താൻ കഴിഞ്ഞില്ല ഇന്നലെ രാത്രി കടുവയ്ക്കായി തെർമൽ ഡ്രോൺ നിരീക്ഷണം നടത്തി. ഇന്നു രാവിലെ തെരച്ചിൽ പുനരാരംഭിക്കും. ആർ ആർ…

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ഹൈദരാബാദിൽ നിന്നും നിന്നും നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഓറഞ്ച് ബസ്സിലെ യാത്രക്കാരനിൽ നിന്നും 1.957…

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു

മലപ്പുറം : നിലമ്പൂർ മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ നീലിയാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോകന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. രാവിലെ…

എൻ.എം വിജയന്റെ ആത്മഹത്യ; കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിൽ പ്രതികളായ സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ,…

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണൂർ ജയിൽമോചിതനായി

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ചെറിയ കേസുകളിൽപ്പെട്ട് പണം കൊടുക്കാൻ കഴിയാത്ത റിമാൻഡ് തടവുകാരുടെ കാര്യത്തിൽ ഇടപെടുമെന്ന് ബോബി…

അമരക്കുനിയിലെ കടുവയെ ലൊക്കേറ്റ് ചെയ്തു; മയക്കുവെടി വെയ്ക്കാനൊരുങ്ങി വനം വകുപ്പ്

പുൽപ്പള്ളി :ദിവസങ്ങളായി പിടിതരാതെ നടക്കുന്ന അമരക്കുനിയിലെ കടുവയെ ലൊക്കേറ്റ് ചെയ്ത് വനംവകുപ്പ്. ആടിക്കൊല്ലിക്ക് സമീപം വെള്ളക്കെട്ട് മേഖലയിലാണ് കടുവയുള്ളത്. വനം വകുപ്പ് മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.…