സംസ്ഥാനത്ത് വീണ്ടും എം പോക്സ് സ്ഥിരീകരിച്ചു; രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും; കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി
കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നും വന്ന കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനു മുൻപേ യുഎഇയിൽ നിന്നും വന്ന വയനാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും…
സഹായം തേടുമ്പോള്‍ പഴയ ബില്‍ എടുത്തു നീട്ടുന്നു; കേന്ദ്രത്തെ വിമര്‍ശിച്ച് ഹൈക്കോടതി,
കൊച്ചി: മുന്‍കാലഘട്ടങ്ങളിലെ എയര്‍ലിഫ്റ്റിങ്ങ് ചാര്‍ജായി 132 കോടി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. 2006 കാലഘട്ടം മുതലുള്ള ബില്ലുകളാണ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത്. ഇത്രയും കാലം…
എസ്.ബി.ഐയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ക്ലര്‍ക്ക് തസ്തികയില്‍ 13,735 ഒഴിവുകള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് വിജ്ഞാപനമിറക്കി. ക്ലർക്ക് കേഡറിന് കീഴിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആന്റ് സെയിൽസ്)…
മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസെൻസ് റദ്ദാക്കും’: മന്ത്രി കെ ബി ഗണേഷ് കുമാർ
മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസെൻസ് റദ്ദാക്കും മന്ത്രി കെ ബി ഗണേഷ് കുമാർ ഗതാഗത ബോധവത്ക്കരണം അനിവാര്യമാണ്. ഡിജിപിയുടെ നേതൃത്വത്തിൽ ഡ്രൈവ് നടത്തും. സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ്…
സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്താൽ സർക്കാർ അധ്യാപകർക്കെതിരെ കര്‍ശന നടപടി: മന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ…
ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ 20ന് അടയ്ക്കും
ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ ഡിസംബർ 20ന് അടയ്ക്കും. 21 മുതലാണ് അവധി. 30ന് സ്‌കൂളുകള്‍ തുറക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍ 11ന് ആരംഭിച്ചിരുന്നു. 19നാണ്…
കൊണ്ടോട്ടിയിൽ ലോറി മറിഞ്ഞ്, അടിയിൽപ്പെട്ട് കാൽനടയാത്രക്കാരൻ മരിച്ചു
കൊണ്ടോട്ടി : നീറ്റാണിമ്മലിൽ ദേശീയപാതയിൽ ലോറി മറിഞ്ഞു അടിയിൽപ്പെട്ടു ഒരാൾ മരിച്ചു. കാൽനടയാത്രക്കാരനായ കൊണ്ടോട്ടി നീറ്റാണുമ്മൽ സ്വദേശി ഇട്ടിയകത്ത് അലവിക്കുട്ടി എന്നവരാണ് മരണപ്പെട്ടത്.കരിങ്കല്ലുമായി പോകുന്ന ലോറിയാണ് ഇന്ന്…
നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ
നൂൽപ്പുഴ: നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലവയൽ , കോട്ടപറമ്പിൽ വീട്ടിൽ കെ.പി. സഹദ്(24)നെയാണ് നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.…
ഗോത്രയുവാവിനെ ഓടുന്ന കാറില്‍ റോഡിൽ വലിച്ചിഴച്ച രണ്ട് പ്രതികൾ കസ്റ്റഡിയിൽ
കൽപ്പറ്റ:ഗോത്രയുവാവിനെ ഓടുന്ന കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. പച്ചിലക്കാട് സ്വദേശികളായ അഭിരാം, അര്‍ഷിദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.കൽപ്പറ്റയിലേക്കുള്ള യാത്രാമധ്യേ ബസിൽ വെച്ചാണ് പിടിയിലായത്.കേസിലെ…
