അണ്ടര്‍ 20 ഫുട്‌ബോള്‍: ചരിത്ര കീരിടം ചൂടി വയനാട്

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് ആഥിതേയരായ വയനാട്. കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ…

വയനാട് ഫെസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി ഡിടിപിസിയുടെ സഹകരണത്തോടുകൂടി നടത്തപ്പെടുന്ന വയനാട് ഫെസ്റ്റ് 2025 ഓഫീസ് ഉദ്ഘാടനം വയനാട് ജില്ലാ കളക്‌ടർ…

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ആനഎഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിലെ നിർദ്ദേശങ്ങൾ നിലവിലെ നിയമത്തിന് വിരുദ്ധമെന്നും ഹൈക്കോടതി നിയന്ത്രണങ്ങൾ അപ്രയോഗികം സുപ്രീംകോടതി വ്യക്തമാക്കി.   ദേവസ്വങ്ങളുടെ ഹർജിയിൽ കേന്ദ്ര-സംസ്ഥാന…

കാൻസറിനെതിരെ മരുന്ന് കണ്ടുപിടിച്ചു! ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യ വാക്സിനുമായി റഷ്യ

കാൻസർ എന്ന മാരക രോഗത്തിനെതിരായ പോരാട്ടത്തില്‍ ലോകമെമ്പാടുമുള്ളവർക്ക് പ്രതീക്ഷ നല്‍കുന്ന സുപ്രധാന മുന്നേറ്റവുമായി റഷ്യ.2025 ൻ്റെ തുടക്കത്തില്‍ പുറത്തിറക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ എംആർഎൻഎ കാൻസർ വാക്സിൻ റഷ്യ…

ഭാരത് അരി’ വീണ്ടും എത്തുന്നു; ഇത്തവണ കിലോക്ക് 22 രൂപ മാത്രം

നീണ്ട ഇടവേളയ്ക്കുശേഷം കേന്ദ്രസർക്കാറിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി.  തുടക്കത്തില്‍ തൃശ്ശൂർ, പാലക്കാട്, ആലുവ എന്നിവിടങ്ങളിലാണ് അരി എത്തിച്ചത്.ഈ വർഷം ആദ്യം കിലോയ്ക്ക് 29 രൂപയ്ക്ക്…

ബിജെപി വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ പി മധു കോൺഗ്രസിൽ ചേർന്നു

കൽപ്പറ്റ:വയനാട് ജില്ല മുൻ ബി.ജെ.പി പ്രസിഡന്റ് കെ.പി. മധു കോൺഗ്രസിൽ ചേർന്നു. എം.എൽ.എമാരായ ടി. സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ എന്നിവരുമായി കെ.പി. മധു ഇതുസംബന്ധിച്ച്‌ ചർച്ച നടത്തി.…

അമ്പലവയൽ ആറാട്ടുപാറയിൽ വളർത്തുനായയെ പുലിപിടിച്ചു

അമ്പലവയൽ: അമ്പലവയൽ ആറാട്ടുപാറ ഫാന്റം റോക്കിനുസമീപം ചിങ്ങേരി കേളുവിൻ്റെ വളർത്തുനായയെ പുലി കൊന്നു.ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് രണ്ടാം തവണയാണ് കേളുവിൻ്റെ വളർത്തു നായയെ…

നിയമ ലംഘകരെ പൂട്ടാൻ പൊലീസും; വരുന്നൂ എഐ ക്യാമറകൾ

തിരുവനന്തപുരം: ഗതാഗത നിയമ ലംഘകരെ പൂട്ടാൻ തയാറെടുത്ത് പൊലീസും. സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. റിപ്പോർട്ട്…

നിരോധിത പ്ലാസ്ററിക് ഉത്പന്നങ്ങൾ പിടികൂടി

പനമരം : ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് പനമരം ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവടങ്ങളിൽ പരിശോധന നടത്തി നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പിടികൂടി പിഴചുമത്തി. ജില്ലാ…

ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ, കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടക്കണം

കൊച്ചി: ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക്…