ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
മലപ്പുറം പരപ്പനങ്ങാടി: വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് പാലത്തിങ്ങല്‍ സ്വദേശി മരിച്ചു. പരേതനായ പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ മൂസക്കുട്ടി മകന്‍ ഹബീബ് റഹ്മാന്‍(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്…
ഇനി ഓൾ പാസാക്കില്ല; മിനിമം മാർക് ഈ വർഷം മുതൽ; ആദ്യ വാർഷികപരീക്ഷ എട്ടാം ക്ലാസുകാർക്ക്
തിരുവനന്തപുരം: ഓരോ വിഷയത്തിനും വിജയിക്കാൻ മിനിമം മാർക്ക് പുനഃസ്ഥാപിച്ചുകൊണ്ടുള്ള ആദ്യ സ്‌കൂൾ വാർഷികപരീക്ഷ ഈ വർഷം എട്ടാംക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 2025-26 അദ്ധ്യയന…
പ്രിയസുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
കേണിച്ചിറ : മൂടക്കൊല്ലി നെടുമല ശരത് (ചാമി) (27) ആണ് ആത്മഹത്യ ചെയ്തത്. കർണ്ണാടകയിൽ നടന്ന വാഹനാപകടത്തിൽ സുഹൃത്ത് ജിതിൻ മരിച്ചതിനെ തുടർന്ന് ദിവസങ്ങളായി ശരത് മനോവിഷമത്തിലായിരുന്നുവെന്ന്…
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചു
പുൽപള്ളി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കം തിരുമുഖത്ത് വെള്ളച്ചാലില്‍ പോളിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി കണ്ടു. പുൽപള്ളിയിൽ വച്ചാണ് പോളിന്റെ…
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റി
ന്യൂഡൽഹി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ഈമാസം 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബർ 20-ലേക്കാണ് മാറ്റിയത്.കല്പ്പാത്തി രഥോത്സവം നടക്കുന്നതിനാൽ നവംബർ 13-ലെ വോട്ടെടുപ്പ്…
ഓട്ടോറിക്ഷ കാറുമായികൂട്ടിയിടിച്ച് മറിഞ്ഞു രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം
ബത്തേരി :ഓട്ടോറിക്ഷ കാറുമായികൂട്ടിയിടിച്ച് മറിഞ്ഞു രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് – സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മി (2) ആണ് മരിച്ചത്.…
വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ മാനേജര്‍ റിമാൻഡിൽ
കുറ്റ്യാടി ( കോഴിക്കോട് ) : വ്യാജ സർട്ടിഫിക്കറ്റ് നല്‍കി വിദ്യാർത്ഥികളെ വഞ്ചിച്ചതായി പരാതി. കുറ്റ്യാടിയിലെ ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ മാനേജർ റിമാൻഡില്‍.നാദാപുരം…
തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 33പേർക്ക് പരിക്ക്
മലപ്പുറം ദേശീയപാതയിൽ തലപ്പാറ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 33പേർക്ക് പരിക്ക് . ഞായർ രാത്രി 10:45 ഓടെ യാണ് അപകടം.ഡിവൈഡറിൽ തട്ടി നിയന്ത്രണം…
രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നു; പരിഹാരമുണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി
കൽപ്പറ്റ: രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നുവെന്നും പരിഹാരമുണ്ടാകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു…
