കാട്ടാനയെ പേടിച്ച് പുഴയിൽചാടിയ വനം വാച്ചറെ കാണാതായി

പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ നിന്നു രക്ഷപ്പെടുന്നതിനു മുമ്പ് പുഴയിൽ ചാടിയ വനം വാച്ചറെ കാണാതായി. ഗുണ്ടറ വനത്തിലെ വാച്ചർ ബേഗൂർ സ്വദേശി ശശാങ്കനെയാണ്(20) കന്നാരം പുഴയിൽ കാണാതായത്.…

സി ബി എസ് ഇ ജില്ലാ സ്പോർട്സ് മീറ്റിൽ സുൽത്താൻ ബത്തേരി നിർമ്മല മാതാ പബ്ലിക് സ്‌കൂളിന് മികച്ച നേട്ടം

സുൽത്താൻ ബത്തേരി: കൽപ്പറ്റയിൽ വെച്ച് നടന്ന സി ബി എസ് ഇ ജില്ലാ സ്പോർട്‌സ് മീറ്റിൽ സുൽത്താൻബത്തേരി നിർമ്മല മാതാ പബ്ലിക് സ്‌കൂളിന് മികച്ച നേട്ടം. വ്യക്തിഗത…

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; കണ്ണൂരിൽ ട്രാക്കിലേക്ക് വീണ് വിദ്യാർത്ഥിനിയ്ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് പെൺകുട്ടി…

ഇലക്ഷന്‍ ഡ്യൂട്ടി വോട്ടുചെയ്യാന്‍ സൗകര്യം

സുല്‍ത്താന്‍ബത്തേരി : ലോക്‌സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ളതും പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കുമായി വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററായ സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന ഹയര്‍ സെക്കണ്ടറി…

ഷൊർണൂർ ട്രെയിൻ അപകടം; കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഷൊർണ്ണൂരിൽ തീവണ്ടി ഇടിച്ച് പുഴയിൽ തെറിച്ചു വീണ ആളുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ചയായിരുന്നു ഷൊർണ്ണൂരിൽ ശുചീകരണ തൊഴിലാളികളെ ട്രെയിൻ ഇടിച്ചത്. ഭാരതപ്പുഴ ചെറുതുരുത്തി പാലത്തിനു സമീപത്തുനിന്നാണ് സേലം…

ഭക്ഷണത്തിനായി ദീര്‍ഘദൂര കെഎസ്‌ആര്‍ടിസി ബസുകള്‍ ഇനി തോന്നുന്ന സമയത്ത് നിര്‍ത്തില്ല

തിരുവനന്തപുരം : ഇഷ്ടപ്പെട്ട ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കാൻ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ കഴിയില്ലാരുന്നു.എന്നാല്‍, ഇനി മുതല്‍ ദീർഘദൂര യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെഎസ്‌ആർടിസി. ബസ്‌…

സംസ്ഥാനത്ത് ഡ്രൈവിങ് ലൈൻസൻസ് ഇനി ഡിജിറ്റൽ; പുതിയ അപേക്ഷകർക്ക് പ്രിന്റ് ചെയ്ത് നൽകില്ല

സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നിലവിൽ വന്നു. പുതുതായി ലൈൻസിന് അപേക്ഷിക്കുന്നവർക്ക് ഇനി മുതൽ പ്രിന്റ് ഡ്രൈവിങ് ലൈസൻസ് നൽകില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാൽ വെബ്…

മെഡിക്കൽ കോളേജെന്നത് വയനാട്ടുകാരുടെ സ്വപ്നം;യാഥാർത്യമാക്കുമെന്ന് സുഹൃത്തിന് വാക്കു നൽകിയെന്ന് പ്രിയങ്ക

മാനന്തവാടി : മെഡിക്കൽ കോളേജ് എന്നത് വയനാട്ടുകാരുടെ സ്വപ്നമാണെന്നും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മദർ തെരേസയുടെ സിസ്റ്റേഴ്സ്…

നീലേശ്വരം വെടിക്കെട്ടപകടം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; മരണം രണ്ടായി

നീലേശ്വരം :തെരുവത്ത്, അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടയിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കോഴിക്കോട്…

പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

അഞ്ചുകുന്ന്: അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെള്ളരിവയൽ മാങ്കാണി ബാലൻ്റെയും ശാരദയുടേയും മകൻ രതിൻ (24) ൻ്റെ മൃതദേഹമാണ് പനമരം പുഴയിൽ…