സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലും കനത്ത മഴയും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ 27 ഞായറാഴ്ച വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്നാണ്…

കനത്ത മഴയില്‍ കൂറ്റൻ മതിലിടിഞ്ഞ് നാല് വാഹനങ്ങള്‍ തകര്‍ന്നു

തിരുവനന്തപുരം :കനത്ത മഴയില്‍ കൂറ്റൻ മതിലിടിഞ്ഞ് വീടിന് മുൻപില്‍ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കും പൂർണ്ണമായും തകർന്നു.അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിലാണ് സംഭവം. ഇന്ന്…

പാലക്കാട് മലമ്പുഴയിൽ ഉരുൾപ്പൊട്ടൽ സംശയം; കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു

പാലക്കാട്: മലമ്പുഴയിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപത്താണ് ഉരുൾപൊട്ടിയെന്ന് സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ ജനജീവിതത്തിന് ആശങ്കയില്ല. വലിയ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. 2…

മുത്തങ്ങയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

ബത്തേരി :ദേശീയപാത -766 മുത്തങ്ങയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികർക്ക് നിസാരപരുക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കോഴിക്കോട് സ്വദേശികളായ ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. മൈസൂർ…

ഹാഷിഷുമായി ബംഗളൂരു സ്വദേശി പിടിയില്‍

ബത്തേരി: മുത്തങ്ങയില്‍ വാഹന പരിശോധനയില്‍ 11. 28ഗ്രാം ഹാഷിഷുമായി യുവാവ് പോലീസ് പിടിയിലായി. ബംഗളൂരു ജാലഹള്ളി സ്വദേശി അലന്‍ റോഷന്‍ ജേക്കബിനെയാണ്(35) കെ.കെ. സോബിന്‍, സിപിഒമാരായ നിയാദ്,…

ഒരു കോടി രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; തൃശൂർ സ്വദേശി അറസ്റ്റിൽ

മേപ്പാടി:ഒരു കോടി രൂപ വായ്‌പ നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. തൃശൂർ പനങ്ങാട് അഞ്ചാംപരത്തി എറാശ്ശേരി വീട്ടിൽ ഇ എച്ച്…

മെത്തഫിറ്റമിനുമായി കോഴിക്കോട് സ്വദേശി പിടിയിൽ

സുൽത്താൻബത്തേരി: കോഴിക്കോട് എടച്ചേരി മാലോൽ വീട്ടിൽ മുഹമ്മദലി (40)യെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു…

ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവതിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ

കോഴിക്കോട്∙ ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഫിസിയോ തെറാപ്പിസ്റ്റ് ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ…

ആധാര്‍ ജനന തീയ്യതിക്കുളള തെളിവല്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡ് ജനനതീയ്യതി സ്ഥിരീകരിക്കാനുള്ള തെളിവായി ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി. ഒരു വാഹനാപകട കേസില്‍ മരിച്ചയാളുടെ പ്രായം ആധാര്‍കാര്‍ഡ് ഉപയോഗിച്ച് സ്ഥിരീകരിച്ച് നഷ്ടപരിഹാരം നല്‍കിയ ഹൈക്കോടതി…

ക്ഷേമ നിധി പെൻഷൻ വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ, ക്ഷേമ നിധി പെൻഷനുകളുടെ വിതരണം ഇന്ന് ആരംഭിക്കും. 54 ലക്ഷം പേർക്ക് 1,600 രൂപ വീതമാണു നൽകുക. പെൻഷൻ വിതരണം…