വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പ് 21 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി
കൽപ്പറ്റ :വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ 21 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പത്രികകള്‍ സമര്‍പ്പണം പൂര്‍ത്തിയായത്. എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി)…
സ്കൂളിൽ നിന്ന് മടങ്ങിയ പത്താംക്ലാസുകാരിക്കുനേരെ പീഡന ശ്രമം ; പ്രതി പോലീസ് പിടിയിൽ
മലപ്പുറം: നിലമ്പൂരിൽ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്താം ക്ലാസുകാരിയെ കൈകൾ ബന്ധിച്ച് വനത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. അകമ്പാടം എരഞ്ഞിമങ്ങാട് പൂക്കോളൻ നിഷാദിനേയാണ്…
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി വയനാട്ടിൽ
കൽപ്പറ്റ : എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 6ന് രാവിലെ 10ന് കൽപ്പറ്റയിലെത്തും.
രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കുറക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ
ടൊറന്റോ: രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കുറക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൂടുതൽ പേരെ രാജ്യത്തേക്ക് ആകർഷിക്കുന്ന കുടിയേറ്റ നയം പരാജയമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. കോവിഡാനന്തരം,…
സ്വർണ്ണ വില കുതിക്കുന്നു ; പവന് 58,880 രൂപ റെക്കോർഡ് വില എത്തി.
കൊച്ചി: റെക്കോർഡുകൾ വീണ്ടും ഭേദിച്ച് സ്വർണ്ണ വില പുതിയ ഉയരത്തിൽ. പവന് 520 രൂപ കൂടി റെക്കോർഡ് വിലയായ 58,880 എന്ന റെക്കോർഡ് വില എത്തി. ഗ്രാമിന്…
ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം; തെഹ്റാൻ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിരവധി സ്ഫോടനങ്ങൾ
തെഹ്റാൻ: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഒടുവിൽ ഇസ്രായേലിൻ്റെ തിരിച്ചടി. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി.സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.…
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 8 ജില്ലകളില്‍ യെല്ലോ
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലെയും…
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകൾ
പരീക്ഷ മാറ്റി ▪️ നവംബർ 25 – ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ…
ഉപതെരഞ്ഞെടുപ്പ്:പോലീസ് നിരീക്ഷകന്‍ ജില്ലയിലെത്തി
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷകന്‍ എം. അക്കനൂരു പ്രസാദ് പ്രളാദ് ജില്ലയിലെത്തി. മഹാരാഷ്ട്രയിലെ മുംബൈ പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാളാണ്. 2011 ഐ.പി.എസ്…
