ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്;43.59 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂരിലെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ജസീല അറസ്റ്റിലായി. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. അഷ്‌റഫ്…
ബൈക്കിൽ നിന്നും റോഡിലേക്ക് തെന്നി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
തളിക്കുളം(തൃശൂർ): ബൈക്കിൽ നിന്നും റോഡിലേക്ക് തെന്നി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. തളിക്കുളം പുതിയ വീട്ടിൽ മജീദിന്റെ ഭാര്യ റംല(53)യാണ് മരിച്ചത്. ഇടശ്ശേരി സി.എസ്.എം സ്കൂളിലെ…
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; വെബ് കാസ്റ്റിങ് കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു കലക്ടർ
കൽപ്പറ്റ: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച വെബ് കാസ്റ്റിങ് കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കുന്നതിനുള്ള ഫ്‌ളയിങ്-സ്റ്റാറ്റിക്‌സ് സര്‍വൈലന്‍സ് ടീമുകള്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ അത്യാധുനിക…
വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
കൽപ്പറ്റ: വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ച എസ്.എസ്.ടി, എം.സി.സി, എഫ്.എസ്.ടി, വി.വി.ടി, വി.എസ്.ടി ചാര്‍ജ്ജ് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഒബ്സര്‍വ്വര്‍മാര്‍, അക്കൗണ്ടിങ് ടീം…
യുവതി ആത്മഹത്യ ചെയ്യ്ത സംഭവം ഒരാൾ അറസ്റ്റിൽ
താമരശ്ശേരി : കൂടത്തായി അമ്പല കുന്ന് ചന്ദ്രൻ്റെ മകൾ സഞ്ജന കൃഷ്ണ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കൂടത്തായി ആറ്റിൽക്കര അമൽ ബെന്നി…
തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രത്തിൽ തുലാം വാവ് നവംബർ 1 ന്
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രത്തിൽ തുലാം വാവ് ബലിതർപ്പണം നവംബർ 1 ന് രാവിലെ 5 മണി മുതൽ ഉച്ചക്ക് 12 മണിവരെ ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിൽ എത്തുന്ന…
വയനാട് ഉരുൾപൊട്ടൽ : ദുരന്ത ബാധിതർക്ക് 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്
തിരുവനന്തപുരം : വയനാട് മേപ്പാടി ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പിൻറെ ഉത്തരവ്. വയനാട് കലക്ടറുടെ അക്കൗണ്ടിൽ…
ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പുനലൂർ കല്ലാർ നെല്ലിപ്പള്ളി വേങ്ങവിള വീട്ടിൽ രോഹൻ ജയകൃഷ്ണൻ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3.30- മാറത്തഹള്ളിയിൽവെച്ചാണ്…
വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പ് 21 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി
കൽപ്പറ്റ :വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ 21 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പത്രികകള്‍ സമര്‍പ്പണം പൂര്‍ത്തിയായത്. എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി)…
