പുലി കുറുകെ ചാടി സ്‌കൂട്ടർ മറിഞ്ഞ് വയോധികന് പരിക്ക്

മൂപ്പൈനാട് നല്ലന്നൂരിൽ പുലി കുറുകെ ചാടിയതി നെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നല്ലന്നൂർ സ്വദേശി പുളിയകത്തു ജോസ് [63] നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *