മാതാവ് ഫോൺ കൊടുക്കാത്തതിൽ മനംനൊന്ത് 13 കാരൻ തൂങ്ങി മരിച്ചു

മലപ്പുറം ചേളാരി: പാണക്കാട് മലയിൽ വീട്ടിൽ ചാത്തൻകുളങ്ങര സുബൈർ- ജുബൈരിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ(13) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 ന് വീട്ടിൽ വെച്ചാണ്…

മുളക് പൊടി വിതറി കവർച്ച നാടകം; എടിഎം കവർച്ചയിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയിലെ എടിഎം കവർച്ചയിൽ പരാതിക്കാരനും സുഹൃത്തും കസ്റ്റഡിയിൽ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്ന സംഭവം വ്യാജമെന്ന് പോലീസ്. പയ്യോളി സ്വദേശി സുഹൈൽ,…

ആലുവയിൽ പെൺവാണിഭ സംഘം പിടിയിൽ

എറണാകുളം : ആലുവയിൽ പെൺവാണിഭ സംഘം പിടിയിലായി. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്നും റൂറൽ…

താമരശ്ശേരിയില്‍ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ(11) ആണ് മരിച്ചത്. താമരശ്ശേരി പൂനൂർ പുഴയിലാണ് അപകടം. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ആദിൽ…

ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് നാളെ വയനാട്ടിൽ

കൽപ്പറ്റ: ഭാരതീയ ജനതാ പാർട്ടിയുടെ വയനാട് ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കാൻ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി നവ്യ ഹരിദാസ് നാളെ (ഒക്ടോബർ 21)…

ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാഭരണ കൂടം

മേപ്പാടി: മുണ്ടക്കൈ- ചൂരല്‍മല ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് സംഘം വിലയിരുത്തി. അപ്രതീക്ഷിത സംഭവങ്ങള്‍…

ദേശീയ വനം കായികമേളയിൽ കേരളത്തിനു വേണ്ടി മെഡൽ നേടി ടിആർ സന്തോഷ്

ബേഗൂർ: ഒക്ടോബർ 16 മുതൽ 20 വരെ ഛത്തിസ്ഗഡ് റായിപ്പൂർ വെച്ച് നടന്ന ദേശീയ വനം കായിക മേളയിൽ കേരളത്തിന് വേണ്ടി മെൻ വെറ്ററൻ 200 മീറ്റർ…

ഒമാനിലെ സൂറിൽ കെട്ടിടം തകർന്നു വീണ് രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു

ഒമാൻ: സൂറിൽ ബിസിനസ്സ് നടത്തുന്ന ഗുജറാത്ത് സ്വദേശികളായ രണ്ട് വൃദ്ധ ദമ്പതികൾ ആണ് മരണപ്പെട്ടത്. ഉറങ്ങിക്കിടക്കവേ ഇവരുടെ ദേഹത്തേക്ക് കെട്ടിടം തകർന്നുവീഴുകയായിരുന്നു. പുരുഷോത്തം നീര നന്ദു (88),…

വെളിച്ചെണ്ണയിലും സർവ്വത്ര മായം, പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

വെളിച്ചെണ്ണ ഇല്ലാത്ത അടുക്കളയെക്കുറിച്ച് ചിന്തിക്കാനേ വയ്യ. കറി ഏതായാലും ഒരു തുള്ളിയൊഴിക്കാതെ രുചിയെത്തില്ല. എന്നാൽ മലയാളിയുടെ രുചി മൊതലെടുത്ത് മായം കലർന്ന വെളിച്ചെണ്ണ വിപണിയിലെത്തിയതോടെ ‘ഓപ്പറേഷൻ നാളികേര’…

സ്വർണം ലോക്കറിലാണെന്ന് കള്ളം പറഞ്ഞു, ഭാര്യയുടെ സ്വർണം പണയം വെച്ച ഭർത്താവിന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ഭാര്യയുടെ സ്വർണം സമ്മതമില്ലാതെ ഭർത്താവ് പണയം വെക്കുന്നത് വിശ്വാസവഞ്ചനയുടെ ഭാ​ഗമാണെന്ന് കേരള ഹൈക്കോടതി. കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യ ലോക്കറിൽ…