പ്രിയങ്കയ്ക്കായി സോണിയയും, രാഹുൽ ഗാന്ധിയും ജില്ലയിലെത്തും
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാൻ കോൺഗ്രസ്. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചാരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്.…
ബെംഗളൂരു ടെസ്റ്റിൽ വെന്നിക്കൊടി പാറിച്ച് ന്യൂസിലൻഡ് ;ഇന്ത്യ-46,462 ന്യൂസിലൻഡ്- 402, 110
ബെംഗളൂരു: 1988ന് ശേഷം ആദ്യമായി ഇന്ത്യൻ മണ്ണിൽ ടെസ്റ്റിൽ വെന്നിക്കൊടി പാറിച്ച് ന്യൂസിലൻഡ്. ഇന്ത്യ ഉയർത്തിയ 107 റൺസ് എന്ന ചെറിയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം…
ബസ് യാത്രക്കിടെ ഒരു കോടിയുടെ സ്വര്‍ണം കവര്‍ന്നു; അന്വേഷണം ആരംഭിച്ചു
തൃശൂരിലെ സ്വർണവ്യാപാരിയുടെ കൈവശമുണ്ടായിരുന്ന ഒരുകോടി രൂപയുടെ സ്വർണം KSRTC ബസ് യാത്രക്കിടെ കവര്‍ന്നു. ബാഗിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. കെഎസ്ആർടിസി ബസ് എടപ്പാളിൽ എത്തിയപ്പോഴാണ് മോഷണം…
ജില്ലയിലെ 25 സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ പ്രധാനധ്യാപകരില്ല; സ്‌കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു.
കല്‍പ്പറ്റ: ജില്ലയിലെ 25 സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ പ്രധാനധ്യാപകരുടെ കസേര ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് 4 മാസം തികയുന്നു. അധ്യയന വര്‍ഷം തുടങ്ങി പാദവാര്‍ഷിക പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ ഓണാവധിക്ക്…
പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; മൂന്ന് ഹരിയാന സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിൽ മോഷണം. ശ്രീകോവിലിലെ അമൂല്യ പുരാവസ്‌തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്ന നിവേദ്യ ഉരുളി ഉൾപ്പെടെയാണ് സംഘം മോഷ്ട്ടിച്ചത്. സംഭവത്തിൽ ഹരിയാന സ്വദേശികളായ…
50,000 രൂപയില്‍ കൂടുതലുള്ള പണം, ആഭരണങ്ങള്‍ കൈവശമുണ്ടേല്‍ മതിയായ രേഖകള്‍ വേണം; ഫ്ളെയിംഗ് സ്‌ക്വാഡ് പരിശോധന ശക്തം
കല്‍പ്പറ്റ:ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഫ്ളെയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരെ വിന്യസിച്ചു. പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികമോ മദ്യമോ…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒക്ടോബര്‍ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ…
പ്രായം തളർത്താത്ത പോരാളി: വിപ്ലവ സൂര്യൻ വിഎസിന് 101 വയസ്
കേരളത്തിന്റെ വിപ്ലവസൂര്യനായി ജ്വലിക്കുന്ന വി എസ് അച്യുതാനന്ദൻ നൂറ്റിയൊന്നിന്റെ നിറവിൽ. ഞായറാഴ്‌ച 102–ാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ…
ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കൽ വീട്ടിൽ അനഘ ഹരിയാണ് മരിച്ചത്. 18 വയസ്സായിരുന്നു. ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി…
