ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കൽ വീട്ടിൽ അനഘ ഹരിയാണ് മരിച്ചത്. 18 വയസ്സായിരുന്നു. ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി…

വിൽപ്പനക്കായി സൂക്ഷിച്ച 2 കിലോയോളം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

അമ്പലവയൽ: ബത്തേരി റഹ്മത്ത് നഗർ പള്ളത്ത് വീട്ടിൽ പി.എ മുഹമ്മദ് ഫറൂഖ്(24), ബത്തേരി മണിച്ചിറ പെരുമണ്ണിൽ വീട്ടിൽ പി എം അജ്‌മൽ (22), തൊവരിമല മാനിവയൽ നടവരമ്പിൽ…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൽപ്പറ്റ സ്വദേശിയായ യുവാവ് മരിച്ചു.

കൊടുവള്ളി: സൗത്ത് കൊടുവള്ളിക്ക് സമീപം നടന്ന വാഹനാപകടത്തിൽ കൽപ്പറ്റ സ്വദേശിയായ യുവാവ് മരിച്ചു. കൽപ്പറ്റ തുർക്കി ബസാർ കുണ്ടുകുളം മുഹമ്മദ് ഇഖ്ബാലിന്റെ മകൻ കെ കെ ദിൽഘാസ്…

കൈക്കൂലി വാങ്ങുന്നതിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ വിജിലൻസ് പിടികൂടി. ഒലൂക്കര സ്പെഷ്യൽ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്ററ്റ് പ്രസാദ് എന്നിവരാണ്…

നവ്യ ഹരിദാസിനെ വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായി പാർട്ടി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു

കൽപ്പറ്റ: നവ്യ ഹരിദാസിനെ വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായി പാർട്ടി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും, കോർപ്പറേഷനിലെ ബിജെപി പാർലമെൻ്ററി…

കോഴിക്കോട്ട് മുളകുപൊടി വിതറി യുവതിയടങ്ങുന്ന സംഘം 25 ലക്ഷം രൂപ കവർന്നു

കോഴിക്കോട് : എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും…

ആറ് വയസുകാരിയെ പുള്ളിപുലി കടിച്ചുകൊന്നു

കോയമ്പത്തൂര്‍: വാല്‍പ്പാറയ്ക്ക് സമീപം ആറുവയസുകാരിയെ പുള്ളിപുലി കടിച്ചുകൊന്നു. അമ്മയ്ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടു പോവുകയായിരുന്നു. വാല്‍പ്പാറ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ഉഴേമല എസ്റ്റേറ്റിലാണ്…

എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

ബത്തേരി :ചീരാൽ നമ്പ്യാർകുന്ന് മുളക്കൽ പുല്ലാട്ട് വീട്ടിൽ എം.വി ജിഷ്ണു[29], നെന്മേനി റഹ്‌മത്ത് നഗർ മെ നകത്തു വീട്ടിൽ ഫസൽ മെഹബൂബ് (26) എന്നി വരെയാണ് ജില്ലാ…

പോക്സോ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും

സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ഇരുളം പാപ്ലശ്ശേരി കോഴിപ്പള്ളി ഹരി…

ചൂരൽമല-മുണ്ടക്കൈ ദുരന്തം ;വീട് നഷ്ടപ്പെട്ട ജീവനക്കാർക്ക് താത്കാലിക ഭവനങ്ങൾ നൽകി

മേപ്പാടി: ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ഒരുക്കിയ താത്കാലിക ഭവനങ്ങളുടെ താക്കോൽ ദാനം മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…