ചൂരൽമല-മുണ്ടക്കൈ ദുരന്തം ;വീട് നഷ്ടപ്പെട്ട ജീവനക്കാർക്ക് താത്കാലിക ഭവനങ്ങൾ നൽകി
മേപ്പാടി: ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ഒരുക്കിയ താത്കാലിക ഭവനങ്ങളുടെ താക്കോൽ ദാനം മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
ജില്ലാ പോലീസ് കായികമേള അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
കൽപ്പറ്റ : ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന വയനാട് ജില്ലാ…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 19/10/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി 20/10/2024: തിരുവനന്തപുരം, ഇടുക്കി 21/10/2024:…
തുരങ്ക പാത പദ്ധതിക്കെതിരായ നീക്കങ്ങള്‍ തിരിച്ചറിയണമെന്ന് കൽപ്പറ്റ പൗരസമിതി
കൽപ്പറ്റ: വയനാടിന്റെ വികസനം ത്വരിതപ്പെടുത്താന്‍ സഹായകമാകുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാത പദ്ധതിക്കെതിരായ നീക്കങ്ങള്‍ തിരിച്ചറിയണമെന്ന് കല്‍പ്പറ്റ പൗരസമിതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പദ്ധതി അട്ടിമറിക്കാന്‍ തല്പര കക്ഷികള്‍ രംഗത്തുണ്ടെന്ന്…
സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍ ; ഒറ്റയടിക്ക് വര്‍ധിച്ചത് 320 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. പവന് 58,240 രൂപയായി. ഇന്ന് ഒറ്റയടിക്ക് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7280 രൂപയായാണ് ഒരു…
സീരിയൽ നടി എം.ഡി.എം.എയുമായി പിടിയിൽ
പരവൂർ: എം.ഡി.എം.എ യുമായി സീരിയൽ താരത്തെ പോലീസ് അറസ്റ്റു ചെയ്‌തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീ നന്ദനത്തിൽ ഷംനത്ത് (പാർവതി – 36) ആണ് പിടിയിലായത്.പരവൂരിലാണ്…
ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽപ്പെട്ടാൽ കർശന നടപടിക്ക് എംവിഡി
തിരുവനന്തപുരം: ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ആർടിഒമാർക്കും സബ് ആർടിഒമാർക്കും നിർദേശം നൽകി ഗതാഗത കമ്മീഷണർ…
ഫുട്ബോൾ പരിശീലനത്തിനിടെ വനിതാ താരം കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: ഫുട്ബോൾ പരിശീലനത്തിനിടെ വനിതാ താരം കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗൗരിയാണ് (19) മരിച്ചത്. ഗോകുലം എഫ്‌സിയുടെ താരമായ ഗൗരി കോഴിക്കോട് ദേവഗിരി സെന്റ്…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസറഗോഡ്…
