കുറുവാദ്വീപ് ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധനവ്; ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു
പാല്‍വെളിച്ചം: കുറുവാ ദ്വീപിലെത്തുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ചതിലും ടിക്കറ്റ് ചാര്‍ജ്ജ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതിലും ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ പയ്യംമ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തിന്റെ…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഡോളര്‍ – 84.06 പൗണ്ട് – 109.18 യൂറോ – 91.24 സ്വിസ് ഫ്രാങ്ക് – 97.15 ഓസ്ട്രേലിയന്‍ ഡോളര്‍ – 56.15 കനേഡിയന്‍ ഡോളര്‍ –…
അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റിൽ
തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന്…
ലോക അനാട്ടമി ദിനാചാരണം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ എക്സിബിഷൻ
മേപ്പാടി: ലോക അനാട്ടമി ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ അനാട്ടമി വിഭാഗം നടത്തുന്ന സൗജന്യ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ…
വയനാട് ലോക്സഭ മണ്ഡലത്തിൽ സത്യൻ മൊകേരി എൽ ഡി എഫ് സ്ഥാനാർത്ഥി
കൽപ്പറ്റ: വയനാട് ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മത്സരിക്കും. ഇന്ന് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൻ്റേതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെ…
സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുന്നു ; പവന് ഇന്ന് 57,280
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 57,000 കടന്നും കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. 57,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…
വയനാട് ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു
കൽപ്പറ്റ:ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് വയനാട് സംഘടിപ്പിച്ച വയനാട് ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2024 കൽപ്പറ്റ കോസ്മോപൊളിറ്റൻ ക്ലബ്ബിൽ ആവേശത്തോടെ സമാപിച്ചു. ഒക്ടോബർ 14ന് നടന്ന…
വയനാട് മുണ്ടക്കൈ ദുരന്തം: സംസ്‌കാരം നടത്തിയതിന്റെ യഥാര്‍ഥ ചെലവ് 19,67,740 രൂപ കണക്ക് പുറത്ത്
തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകളുടെ യഥാർഥ കണക്ക് പുറത്ത് . 19,67,740 രൂപയാണ് സംസ്‌കാരത്തിന് ആകെ ചെലവായത്. റവന്യൂ മന്ത്രി കെ. രാജനാണ്…
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശബളം ഒരുമിച്ച് ഇന്ന് നല്‍കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശബളം ഒരുമിച്ച് ഇന്ന് നല്‍കുമെന്ന് മാനേജ്മെൻറ് അറിയിച്ചു.ആഗസ്റ്റ് മാസത്തെ ശബളവും ഒരുമിച്ചാണ് നല്‍കിയത്. തുടർച്ചയായി ഒരുമിച്ച് ശബളം വിതരണം…
