വയനാട് മുണ്ടക്കൈ ദുരന്തം: സംസ്‌കാരം നടത്തിയതിന്റെ യഥാര്‍ഥ ചെലവ് 19,67,740 രൂപ കണക്ക് പുറത്ത്
തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകളുടെ യഥാർഥ കണക്ക് പുറത്ത് . 19,67,740 രൂപയാണ് സംസ്‌കാരത്തിന് ആകെ ചെലവായത്. റവന്യൂ മന്ത്രി കെ. രാജനാണ്…
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശബളം ഒരുമിച്ച് ഇന്ന് നല്‍കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശബളം ഒരുമിച്ച് ഇന്ന് നല്‍കുമെന്ന് മാനേജ്മെൻറ് അറിയിച്ചു.ആഗസ്റ്റ് മാസത്തെ ശബളവും ഒരുമിച്ചാണ് നല്‍കിയത്. തുടർച്ചയായി ഒരുമിച്ച് ശബളം വിതരണം…
കള്ളക്കടൽ പ്രതിഭാസം; 9 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, തീരങ്ങളിൽ ജാഗ്രത മുന്നറിയിപ്പ്
തിരുവനന്തപുരം:കേരള തീരത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‌കിയിരിക്കുന്നത്. തീരദേശ…
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്,…
വീട് നിർമ്മാണം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു ഒളിവിൽ പോയ പ്രതി പിടിയിൽ
കേണിച്ചിറ :വീട് നിർമ്മിച്ചു കൊടുക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ വാങ്ങി വീട് പണിതു നൽകാതെ ഒളിവിൽ പോയ കോൺട്രാക്ടറെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്…
മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന കാറിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കുമരുന്നായ 53.900…
ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ഗുഡ്മോണിങ് കളക്ടര്‍ സംവാദ പരിപാടി
കൽപ്പറ്റ:ജില്ലയിലെ വികസനം, ടൂറിസം, ദുരന്ത നിവരാണ മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് “ഗുഡ്‌മോണിങ് കളക്ടർ” പരിപാടി.ഇന്ന് ചേമ്പറില്‍ നടന്ന സംവാദ പരിപാടിയില്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ…
സ്‌കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത് നടക്കും. കായികമേള നവംബർ നാല് മുതൽ 11 വരെ കൊച്ചിയിലും ശാസ്ത്രമേള…
ഭക്ഷ്യവിഷരഹിത വയനാട് -സെമിനാർ സംഘടിപ്പിച്ചു
പുൽപ്പള്ളി : ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പും, വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വ്യാപാരികൾക്കായി ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്കായി അന്യസംസ്ഥാനങ്ങളിൽ…
