സ്കിൽ ഇന്ത്യ പരീക്ഷയിൽ വയനാടിന് അഭിമാന നേട്ടം;കൽപ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐ ദേശീയ തലത്തിൽ മൂന്ന് പേർക്ക് ഒന്നാം റാങ്ക്
കൽപ്പറ്റ : സ്കിൽ ഇന്ത്യ പരീക്ഷയിൽ വയനാടിന് അഭിമാന നേട്ടം.38 ലക്ഷം പേർ പരീക്ഷയെഴുതിയ ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ചരിത്ര വിജയം നേടി കൽപ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐ…
മുത്തങ്ങയിൽ എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ
മുത്തങ്ങ : കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്,അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി.മുഹമ്മദ് ഫയാസ്(32)നെയാണ് ബത്തേരി…
എം ഡി എം എ യുമായി യുവാവ് പിടിയിൽ
മാനന്തവാടി : കോഴിക്കോട് അഴിയൂർ കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി പി റാഷിഖി(29) നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. 04.10.2025 രാവിലെ മട്ടിലയം അംഗൻവാടിക്കു സമീപം നടത്തിയ…
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഡാം പരിസരത്ത് കാപ്പിക്കളത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ നായിമൂല സ്വദേശി സഞ്ജിത്ത്(32) ആണ് മരിച്ചത്. സഞ്ജിത്ത് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.…
മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ
കൽപ്പറ്റ: മാരക മയക്കുമരുന്നായ മെത്തഫിറ്റമിൻ കൈമാറ്റം ചെയ്യുന്നതിനിടയിൽ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത് ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ്…
അനീഷ് മാമ്പള്ളി പൊലീസ് കസ്റ്റഡിയിൽ
മുള്ളൻകൊല്ലി : പെരിക്കല്ലൂരിലെ കാനാട്ട് മലയിൽ തങ്കച്ചന്റെ വീട്ടിൽ കർണാടക മദ്യവും തോട്ടയും കൊണ്ടുവെച്ച കേസിൽ പ്രതിയായ മരക്കടവ് സ്വദേശിയായ അനീഷ് മാമ്പള്ളിയെ പോലീസ്പിടികൂടി. കുടക് കുശാൽ…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി…
ഇന്നത്തെ എക്സ്ചേഞ്ച് റേറ്റ്
ഡോളര്‍ – 88.76 പൗണ്ട് – 119.61 യൂറോ – 104.17 സ്വിസ് ഫ്രാങ്ക് – 111.4 ഓസ്ട്രേലിയന്‍ ഡോളര്‍ – 58.60 ബഹറിന്‍ ദിനാര്‍ –…
അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു
അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് 1.30തോടെ അമ്പലവയൽ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്തായാണ് സംഭവം. ആർക്കും പരിക്കില്ല.ബൈക്ക് പൂർണമായി…