ഓട്ടോറിക്ഷ പെർമിറ്റ് ഇളവ് പിൻവലിക്കണമെന്ന് സിഐടിയു സംസ്ഥാന ഘടകം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് നൽകിയതിൽ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം. ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ് നൽകുന്നത് അപകടങ്ങൾ കൂടുന്നതിനും സംഘർഷങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്…
വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്നവർ പിടിയിൽ
കൽപ്പറ്റ: വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തി പൊളിച്ച് വിൽപ്പന നടത്തുന്ന രണ്ടു പേർ പോലീസ് പിടിയിൽ. ആലപ്പുഴ തിരുവൻ വണ്ടൂർ ഓതറേത്ത് ബി. സുജേഷ് കുമാർ കോഴിക്കോട്…
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ വീണ്ടും ആരംഭിച്ചു
തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രിക്ക് ഇതുവരെ അപേക്ഷ കൊടുക്കാൻ കഴിയാത്തവർക്ക് ഇപ്പോൾ വീണ്ടും അപേക്ഷ സമർപ്പിക്കാം. ലേറ്റ് രജിസ്ട്രേഷൻ 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായിലേറ്റ്…
ദുരന്ത മേഖലയിലെ 1,62,543 പേർക്ക് ഭക്ഷണം നൽകി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
മേപ്പാടി:മുണ്ടക്കൈ-ചൂരൽമല ദുരന്ത മേഖലയിലെ 1,62,543 പേർക്ക് ഭക്ഷണം തയ്യാറാക്കി നൽകി സംസ്ഥാന ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. ജില്ലാ ഭരണകൂടത്തിൻ്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി…
ഉരുൾപൊട്ടൽ ദുരന്തം: നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നു.പൂർണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങൾ, ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക. വാഹന രജിസ്ട്രേഷൻ നമ്പർ, ഉടമസ്ഥന്റെ…
സംസ്ഥാനത്ത് 4 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.…
ഡയാലിസിസ് ടെക്‌നീഷന്‍ നിയമനം
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ഡയാലിസിസ് ടെക്‌നീഷനെ നിയമിക്കുന്നു. യോഗ്യത. ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിപ്ലോമ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.…
നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ ‘നവരസ 2024’ കലാമേള
നടവയൽ സെൻറ്.തോമസ് ഹൈസ്കൂളിൽ ‘നവരസ’2024 സ്കൂൾ കലാമേള പൂർത്തിയായി. വിദ്യാർത്ഥികളിലെ സർഗാത്മക കഴിവുകളെ കണ്ടെത്തിയെടുക്കുവാൻ നടത്തപ്പെട്ട ഈ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം അനുഗ്രഹീത നാടൻപാട്ട് കലാകാരൻ ശ്രീ.…
വയനാടിനായി പ്രത്യേക വിദ്യാഭ്യാസ അദാലത്ത് നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി
ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലക്കായി പ്രത്യേക വിദ്യാഭ്യാസ അദാലത്ത് നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.ഉത്തരമേഖല വിദ്യാഭ്യാസ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.ഇടതുസർക്കാർ അധികാരത്തിലേറിയശേഷം…
