വയനാട്ടിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിയന്ത്രണത്തിന് സാധ്യത

കൽപറ്റ: പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട്ടിലെ ഭൂവിനിയോഗ നിർമാണ പ്രവർത്തനങ്ങളുടെ നിയന്ത്രണം ശക്തമാക്കും. മുണ്ടക്കൈ , ചൂരൽമല മേഖലയിൽ പഠനത്തിനു സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി…

സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത;കേന്ദ്ര കാലാവസ്ഥ വകുപ്പ്*

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്,…

ഓട്ടോറിക്ഷകള്‍ക്ക് ഇനി കേരളം മുഴുവൻ ഓടാം; സുപ്രധാന തീരുമാനവുമായി ട്രാൻസ്പോര്‍ട്ട് അതോറിറ്റി

സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ്…

സ്വർണത്തിന് വീണ്ടും വില കൂടി! പവന് 840 രൂപ വർധിച്ചു, ഒരു പവന് 53360 രൂപയായി

സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 840 രൂപ വർധിച്ച് 53360 രൂപയിലെത്തി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6670 രൂപയായി. അന്താരാഷ്ട്ര വിലയിൽ വന്ന മാറ്റമാണ് സംസ്ഥാനത്തും…

പത്താം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു

കോഴിക്കോട് :പത്താം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു ചിങ്ങപ്പുലരി, മലയാളികൾക്കിത് കർഷക ദിനം

വറുതി നിറഞ്ഞ കർക്കടകം അവസാനിച്ചു പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം എത്തുന്നു. കൊല്ലവർഷത്തിലെ ആദ്യ മാസമായ ചിങ്ങത്തിലെ ആദ്യ ദിവസം കേരളത്തിന് കർഷക ദിനം കൂടിയാണ്.…

ഉരുൾപൊട്ടൽ;വടകര എം പി യുടെ നേതൃത്വത്തിൽ വിലങ്ങാടിനായി കൈകോർക്കുന്നു

താമരശ്ശേരി :കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ മേഖലകകളിൽ വടകര എംപി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി.താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് എഞ്ചിനാനിയിൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,…

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടർമാർ നാളെ 24 മണിക്കൂർ പണിമുടക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടർമാർ നാളെ 24 മണിക്കൂർ പണിമുടക്കുന്നു. കൊല്‍ക്കത്തയിലെ ആർ.ജി കർ മെഡിക്കല്‍ കോളേജിലെ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…

ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും മഞ്ഞനിറം ; ഉത്തരവിറങ്ങി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം തുടരും.കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന…

ഒന്നാംക്ലാസ് വിദ്യാർഥി കുളത്തിൽവീണ് മരിച്ചു

മലപ്പുറം: തിരൂരിൽ ആറ് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പിൽ ഷിഹാബിന്റെയും ഷാഹിദയുടെയും മകൻ എം വി മുഹമ്മദ് ഷെഹ്സിനാണ് മരിച്ചത്. ഉമ്മയുടെ…