ഒന്നാംക്ലാസ് വിദ്യാർഥി കുളത്തിൽവീണ് മരിച്ചു

മലപ്പുറം: തിരൂരിൽ ആറ് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പിൽ ഷിഹാബിന്റെയും ഷാഹിദയുടെയും മകൻ എം വി മുഹമ്മദ് ഷെഹ്സിനാണ് മരിച്ചത്. ഉമ്മയുടെ…

ഉരുൾപൊട്ടൽ: വയനാട് ഉപതെരഞ്ഞെടുപ്പ് ഉടനില്ല

വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉടനില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍. 47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട്ടിൽ ഉടൻ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും…

വയനാടിന് കൈത്താങ്ങായി ഹരിത കർമ്മ സേന

സുൽത്താൻ ബത്തേരി: വയനാടിനെ കൈപിടിച്ചുയർത്തുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ വേതനം സുൽത്താൻബത്തേരി നഗരസഭ ഹരിത കർമ്മ സേന അംഗങ്ങൾ നഗരസഭ ചെയർമാൻ ടി കെ രമേശിന്…

ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച ചിത്രം ആട്ടം, നിത്യ മേനനും മാനസി പരേഖും നടിമാര്‍; ഋഷഭ് ഷെട്ടി നടൻ

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തിരഞ്ഞെടുത്തു.മികച്ച തിരക്കഥ, മികച്ച ചിത്ര സംയോജനം എന്നീ വിഭാഗങ്ങളിലും ആട്ടത്തിന്…

ഇനി ടവറില്ലാതെയും കവറേജ് ; പുത്തൻ സംവിധാനങ്ങളുമായി BSNL

ഇനി ടവറില്ലാതെയും കവറേജ്  പുത്തൻ സംവിധാനങ്ങളുമായി  ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് BSNL. രാജ്യമൊട്ടാകെ 4G സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷ വാർത്തയുമായി കമ്പനി. സിം മാറ്റാതെ തന്നെ സേവനങ്ങള്‍‌…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: മികച്ച നടൻ പൃഥ്വിരാജ് ,ഉർവശിയും ബീന ചന്ദ്രനും മികച്ച നടിമാർ , മികച്ച സംവിധായകൻ ബ്ലെസി

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന…

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു

ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്‌ഥാന പുരസ്‌കാരം പൃഥ്വിരാജിന് (ചിത്രം: ആടുജീവിതം) മികച്ച നടിമാരായി ഉർവശിയും, ബീനയും. മികച്ച ചിത്രം കാതൽ.

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

മലപ്പുറം :കൊണ്ടോട്ടി പെരുവള്ളൂർ പറമ്പിൽ പീടികക്ക് സമീപം വരപ്പാറയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്ക്. മരിച്ചവരിൽ ഒരാൾ വാണിയമ്പലം സ്വദേശിയും…

ഇൻഷുറൻസ് ക്ലെയിമുകൾ കൈമാറി

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വാഹനങ്ങൾ ഉൾപ്പെടെ നാശനഷ്ടം സംഭവിച്ചവർക്ക് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി തീർപ്പാക്കിയ ഇൻഷുറൻസ് ക്ലെയിമുകൾ കലക്ടർ ഡി.ആർ മേഘശ്രീ കൈമാറി. ന്യൂ…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ്…