78-ാ മത് സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി ഒ.ആർ കേളു ജില്ലയിൽ ദേശീയ പതാക ഉയർത്തി
കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന 78-ാ മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മന്ത്രി ഒ.ആർ കേളു ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ഉരുൾപൊട്ടൽ ദു…
തപോഷ് ബസുമധാരി ജില്ലാ പോലീസ് മേധാവി
ജില്ലാ പോലീസ് മേധാവി നാരായണന് സ്ഥലംമാറ്റം. നേരത്തെ വയനാട് എ എസ് പി ആയി പ്രവർത്തി ച്ചിരുന്ന തപോഷ് ബസുമധാരി പുതിയ ജില്ലാ പോ ലീസ് മേധാവിയായി…
ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് വിജയത്തുടക്കം
പത്തനംതിട്ട :സ്റ്റേറ്റ് സീനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യമായി വയനാടിന് വിജയത്തു ടക്കം. പത്തനംതിട്ട മാർത്തോമ്മ കോളേജ് ഗ്രൗ ണ്ടിൽ നടന്ന വയനാടിൻ്റെ ആദ്യ മത്സരത്തിൽ കോ…
ഉരുൾപൊട്ടൽ ദുരന്തം: നിലമ്പൂർ മേഖലയിലെ തിരച്ചിൽ തുടരും; മന്ത്രി കെ. രാജൻ
മലപ്പുറം :വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂർ മേഖലയിൽ നടത്തുന്ന തിരച്ചിൽ തുടരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. മലപ്പുറം കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും…
പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നു. രാജ്യം അവരുടെ കുടുംബത്തിനൊപ്പമാണെന്നും മോദി പറഞ്ഞു.…
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം; നഴ്സ് സബീനക്ക് ധീരതക്കുള്ള കല്‍പന ചൗള പുരസ്കാരം നൽകി തമിഴ്നാട് സർക്കാർ
ചെന്നൈ: വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ നഴ്സ് എ സബീനയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്‍റെ ആദരം. തമിഴ്നാട് നീലഗിരി…
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ കണ്ടെടുത്ത് ഫയർഫോഴ്സ്
മേപ്പാടി: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ നടത്തിയ തിരച്ചിലിൽ നാലും ലക്ഷത്തോളം രൂപ കണ്ടെടുത്തു. ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ് എന്നിവർ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. വെള്ളാർമല…
ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തിയതോടെ ഔദ്യോഗികമായി രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടന്നു. രാവിലെ…
മോഷണ കേസിൽ യുവാവ് അറസ്റ്റിൽ
കമ്പളക്കാട് : തൊണ്ടർനാട് കരിമ്പിൽ കുന്നേൽ വീട്ടിൽ കെ. കെ രഞ്ജിത്ത് (25) ആണ് കമ്പളക്കാട് പോലീസിൻ്റെ പിടിയിലായത്. 12.08.24 കണിയാമ്പറ്റ കൊല്ലിവയലിലുള്ള പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു…
