നീലഗിരി ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
നീലഗിരി : ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂർ മൂന്നാം ഡിവിഷൻ സ്വദേശി ജംഷീദ് എന്ന വാപ്പുട്ടി (37) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് ആനയുടെ ആക്രമണം…
കടുവ കൊലപ്പെടുത്തിയ രാധയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോയി
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധ(48)ന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാനന്തവാടി മെഡിക്കൽ കോളേജിൽ ആയിരുന്നു രാധയുടെ പോസ്റ്റുമോർട്ടം നടപടികൾ.…
മാനന്തവാടിയിൽ ഹർത്താൽ തുടരുന്നു
മാനന്തവാടി : പഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ പ്രക്ഷോഭമുണ്ടായത് സംബന്ധിച്ച് കോൺഗ്രസും എസ്ഡിപിഐയും ആഹ്വാനം ചെയ്ത ഹർത്താൽ മാനന്തവാടിയിൽ പുരോഗമിക്കുന്നുണ്ട്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്,…
കടുവയെ തിരയാൻ കുങ്കിയാനകളും ഡ്രോണ് അടക്കം സംവിധാനങ്ങളും; മാനന്തവാടിയില് യുഡിഎഫ്, എസ്ഡിപിഐ ഹര്ത്താല് തുടങ്ങി
മാനന്തവാടി : പഞ്ചാരക്കൊല്ലിയില് ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവക്കായി ഇന്നു വനം വകുപ്പ് തെരച്ചില് ഊർജിതമാക്കും.കൂടുതല് ആർആർടി സംഘം ഇന്ന് വനത്തില് തെരച്ചില് നടത്തും. തെർമല്…
പടിഞ്ഞാറത്തറയിൽ വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു
പടിഞ്ഞാറത്തറ: വീടിനോട് ചേർന്ന കൃഷിസ്ഥലത്തെ പമ്പ് ഹൗസിൽ കർഷകനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറത്തറ പതിനാറാം മൈൽ പെരിങ്ങണംകുന്ന് വട്ടപ്പറമ്പിൽ വി.സി രാജേഷ് (54) ആണ്…
കടുവാ ആക്രമണത്തിൽ അനുശോചിച്ച് വയനാട് എം പി പ്രിയങ്കഗാന്ധി
മാനന്തവാടി : പഞ്ചാര കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം പങ്കുവച്ച് രംഗത്തെത്തി. കാപ്പി വിളവെടുപ്പിനിടെ…
കടുവ ആക്രമണത്തിൻ മരിച്ച രാധയുടെ കുടുംബത്തിന് 11ലക്ഷം നഷ്ടപരിഹാരം, അഞ്ച് ലക്ഷം ഇന്നുതന്നെ കൈമാറും; മന്ത്രി ഒ ആർ കേളു. പ്രദേശത്ത് കാവൽക്കാരെ വിന്യസിക്കും.
കൽപ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനൽകുമെന്ന് മന്ത്രി ഒആർ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന്…
വയനാട് മാത്രം കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എട്ടുപേർ, 2023ൽ മാത്രം കൊല്ലപ്പെട്ടത് രണ്ടുപേർ
കൽപ്പറ്റ: കഴിഞ്ഞ പത്ത് വർഷത്തിനിടെ വയനാട്ടിൽ കടുവാ ആക്രമണത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടമായി. മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഇന്ന് കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയാണ് പട്ടികയിലെ അവസാനത്തെ…
കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം; കടുവയെ വെടി വെച്ച് കൊല്ലുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം:വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവ ആക്രമണത്തില് ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില് കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. ഇതിനായി ചീഫ് വൈല്ഡ് ലൈഫ്…
