ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം  

ടെഹ്‌റാൻ: ഇസ്രായേലിന് നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനൻ തലസ്ഥാനമായ ബെയ്‌റൂത്ത് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി…

കാലവർഷം ശക്‌തമാകും: 3 ഇടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം സംസ്‌ഥാനത്ത് കാലവർഷം ശക്തമാകും. മഴ മുന്നറിയിപ്പിൻറെ ഭാഗമായി കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

വയനാട് ചുരത്തിൽ യുവാവിനെ പെരുമ്പാമ്പ് കടിച്ചു

ലക്കിടി: വയനാട് ചുരത്തിൽ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ചുരത്തിലെ ഒമ്പതാം…

പോക്സോ കേസിൽ നിർണായക വിധിയുമായി ഹൈക്കോടതി ; പ്രായം തെളിയിക്കാൻ എസ്‌എസ്എൽസി ബുക്ക് മതി

കൊച്ചി:പോക്സോ കേസുകളിൽ അതിജീവിതയുടെ പ്രായം നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് നിർണായകമായ നിയമവ്യാഖ്യാനവുമായി ഹൈക്കോടതി.കുട്ടിയുടെ പ്രായം തെളിയിക്കുന്നതിന് എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖകളാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.മഞ്ചേരി…

ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു ആളപായമില്ല

വയനാട് ചുരം മൂന്നാം വളവിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതത്തടസ്സം അനുഭവപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ്…

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട;34 കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായ് നടന്ന പരിശോധനയിൽ 34 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റക്കീബുൽ…

സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയം: അപേക്ഷാ സമയപരിധി നീട്ടി

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസ് പകര്‍പ്പ് ലഭിക്കുന്നതിനുമായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി സിബിഎസ്ഇ നീട്ടി. ഇന്ന് അവസാനിക്കാനിരുന്ന അപേക്ഷാ കാലാവധി നാളെ അര്‍ധരാത്രിവരെ ദീര്‍ഘിപ്പിച്ചതായി…

കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

തൊട്ടിൽപ്പാലം: കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ചുരം കയറി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന വില്യാപ്പള്ളി സ്വദേശികളായ മൂന്ന്…

ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ആറുവരിപ്പാതയില്‍ കയറരുത്; കോഴിക്കോട് കര്‍ശന നിയന്ത്രണം

രാമനാട്ടുകര:ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത 66 ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നു. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസില്‍ ആണ് ആറുവരി പാതയിലൂടെ ഇരുചക്രവാഹനങ്ങള്‍ക്കും…

മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്

പറവൂര്‍:അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്. പറവൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. പറവൂര്‍ ടൗണ്‍ഹാളിലും വീട്ടിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ആയിരങ്ങള്‍…