വയനാടിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി; ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്: കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി

കൽപ്പറ്റ: വയനാട്ടിലെ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയതെന്നും സുരേഷ് ഗോപി…

പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം പ്രതീക്ഷ, വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണം’: വിഡി സതീശൻ

തൃശൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭീകരമായ നാശനഷ്ടം സംഭവിച്ച വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം അതിൽ…

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ലോഗോ നിര്‍ബന്ധമാക്കണം: കേന്ദ്ര സര്‍ക്കാർ

പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകളില്‍ ലോഗോ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി തോഖന്‍ സാഹുവാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.…

ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല എന്നീ ദുരന്തബാധിത പ്രദേശങ്ങളും ബെയ്‌ലി പാലവും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ്, ദുരന്തത്തിനിടയില്‍ പരിക്കേറ്റവരെ…

ദുരന്ത ഭൂമിയിലെ നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് സമർപ്പിക്കാൻ കേരളത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

കൽപ്പറ്റ:  വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ…

കാട്ടുപോത്തിന്റെ ആക്രമണം 2 പേർക്ക് പരിക്ക്

ഇരുളം മാതമംഗലത്ത് കാട്ടുപോത്തിന്റെ ആക്ര മണത്തിൽ രണ്ടു പേർക്ക് പരിക്ക്. ചെതലയം പുകലമാളം മാളപ്പാടി നഗറിലെ സുശീല [44] മണികണ്ഠൻ [20] എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൃഷിയിടത്തിൽ…

എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഒൻപത് പേർ പിടിയിൽ

കൊച്ചി: കാക്കനാട് നിന്ന് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ പിടിയില്‍. ടി വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് ഒന്‍പത് പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ്…

ദുരന്തഭൂമിയില്‍ പ്രധാനമന്ത്രി മോദി; ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തുന്നു

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്ത ഭൂമി സന്ദർശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി…

പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ഹെലികോപ്ടറിൽ ആകാശനിരീക്ഷണം, റോഡ് മാർഗം ചൂരൽമലയിലേക്ക്

കൽപ്പറ്റ: വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ…

പ്രധാനമന്ത്രി കൽപ്പറ്റയിലെത്തി

പ്രധാനമന്ത്രി കൽപ്പറ്റയിലെത്തി  ഇനി റോഡ് മാർഗ്ഗം ചൂരൽമലയിലേക്ക്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സജ്ജമായി. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും ഗവർണ്ണറും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും.