കാട്ടുപോത്തിന്റെ ആക്രമണം 2 പേർക്ക് പരിക്ക്

ഇരുളം മാതമംഗലത്ത് കാട്ടുപോത്തിന്റെ ആക്ര മണത്തിൽ രണ്ടു പേർക്ക് പരിക്ക്. ചെതലയം പുകലമാളം മാളപ്പാടി നഗറിലെ സുശീല [44] മണികണ്ഠൻ [20] എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൃഷിയിടത്തിൽ…

എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഒൻപത് പേർ പിടിയിൽ

കൊച്ചി: കാക്കനാട് നിന്ന് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ പിടിയില്‍. ടി വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് ഒന്‍പത് പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ്…

ദുരന്തഭൂമിയില്‍ പ്രധാനമന്ത്രി മോദി; ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തുന്നു

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്ത ഭൂമി സന്ദർശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി…

പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ഹെലികോപ്ടറിൽ ആകാശനിരീക്ഷണം, റോഡ് മാർഗം ചൂരൽമലയിലേക്ക്

കൽപ്പറ്റ: വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ…

പ്രധാനമന്ത്രി കൽപ്പറ്റയിലെത്തി

പ്രധാനമന്ത്രി കൽപ്പറ്റയിലെത്തി  ഇനി റോഡ് മാർഗ്ഗം ചൂരൽമലയിലേക്ക്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സജ്ജമായി. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും ഗവർണ്ണറും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും.

ഫാർമസിസ്റ്റ് നിയമനം

കോഴിക്കാട്:ചേവായൂരിലെ സർക്കാർ ത്വക്ക് രോഗാശുപത്രിയിലെ ഫാർമസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ആഗസ്റ്റ് 17 ന് രാവിലെ 10 മണിക്ക് ആശുപത്രിയിലെ റിക്രിയേഷൻ ഹാളിലാണ് കൂടിക്കാഴ്ച. അസ്സൽ…

പ്രധാനമന്ത്രി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സന്ദർശിക്കും

മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്ധത്തിൽ പരിക്കേറ്റ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി  സന്ദർശിക്കും.ഗവർണർ ആരിഫ്‌ മുഹമ്മദ് ഖാനും മുഖ്യമന്ത്രി…

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; ദുരന്തബാധിത മേഖല സന്ദർശിക്കും

കണ്ണൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.05നാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി…

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം: ഇന്ന് വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം

കൽപ്പറ്റ: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് വയനാട് ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ വയനാട്…

ഉരുള്‍പൊട്ടല്‍ ദുരന്തം; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം

വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്ര സംഘം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍…