പോക്സോ കേസ് പ്രതി റിമാൻഡിൽ
പടിഞ്ഞാറത്തറ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ കുപ്പാടിത്തറ മാനിയിൽ ചക്കര വീട്ടിൽ മൊയ്തീൻ ഹാജി (62)യെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ…
സിഐ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യവകുപ്പ്
പത്തനംതിട്ട: തിരുവല്ലയിൽ ഹോട്ടലിൽ നിന്നും സിഐ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല പുളിക്കീഴ് ജംഗ്ഷനിലെ…
വയനാട്ടിലുണ്ടായത് ഭൂചലനമല്ല, പ്രകമ്പനം; സ്ഥിരീകരിച്ച് നാഷണൽ സീസ്മോളജി സെന്റർ
അമ്പലവയൽ: ജില്ലയിലുണ്ടായ പ്രകമ്പനം ഭൗമ പ്രതിഭാസം ഭൂചലനമല്ലെന്ന് വിദഗ്ദ്ധർ. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. നാഷണൽ സീസ്മോളജിക്കൽ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ഉണ്ടായത് പ്രകമ്പനമാണെന്നും ഇതിൻ്റെ കാരണം അന്വേഷിക്കുകയാണെന്നും…
എസ്എസ്എൽസി പരീക്ഷ: വിദ്യാർത്ഥികൾക്ക് ഇനി ഗ്രേഡ് മാത്രമല്ല, മാർക്കും അറിയാനാവും
തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് വിവരം ഇനി അറിയാനാവും. എന്നാൽ പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ലഭിക്കില്ല. മറിച്ച് എസ്എസ്എൽസി പരീക്ഷ…
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻ്റിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം ; ബസ് ഓപ്പറേറ്റേഴ്‌സ് ജില്ലാ കമ്മിറ്റി
കൽപ്പറ്റ : പുതിയ ബസ് സ്റ്റാൻഡിൽ ബസുകൾ കയറാൻ സാഹചര്യമില്ലാത്ത അവസ്ഥയാണെന്ന പരാതിയുമായി ബസ് ഓപ്പറേറ്റേഴ്‌സ് ജില്ലാ കമ്മിറ്റി. നിലവിൽ ബസ്റ്റാൻഡിലെ ശോചനീയാവസ്ഥ മൂലം ബസ്റ്റാൻഡിൽ കുഴിയിൽ…
ബാങ്ക് അക്കൗണ്ട് ഇല്ലാതെ യുപിഐ ഇടപാട് നടത്താം; ഒരേ അക്കൗണ്ട് രണ്ട് പേർക്ക് ഉപയോഗിക്കാം
ന്യൂഡല്‍ഹി: ഒന്നിലധികം പേര്‍ക്ക് ഒറ്റ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യം അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം മാത്രമാണ്…
മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
ബത്തേരി: മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയെ പിടികൂടിയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കൂട്ടുപ്രതിയെയും വലയിലാക്കി വയനാട് പോലീസ്. കോഴിക്കോട് ഈങ്ങാപ്പുഴ, ആലിപറമ്പില്‍ വീട്ടില്‍, എ.എസ്. അഷ്‌ക്കര്‍(28)…
വയനാട്ടിൽ ഭൂമികുലുക്കം ഉണ്ടായിട്ടില്ല: ജില്ലാ കലക്ടർ
കൽപ്പറ്റ:സംസ്ഥാനത്തിനകത്തോ സമീപ പ്രദേശങ്ങളിലോ സ്ഥാപിച്ച ഭൂചലനമാപിനികളിലും ഓഗസ്റ്റ് ഒമ്പതിന് ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനത്തിൻ്റെ…
സൂചിപ്പാറയ്ക്കുതാഴെ വനമേഖലയിൽനിന്ന് 4 മൃതദേഹങ്ങൾ കണ്ടെത്തി
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. തിരച്ചിൽ നടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടത്തിനു താഴെ റിപ്പണിനോട് ചേർന്ന വനമേഖലയിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്.…
