അവശ്യവസ്തുക്കളുടെ ശേഖരണം താത്കാലികമായി നിര്‍ത്തിയെന്ന് ജില്ലാ കലക്ടര്‍
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യവസ്തുക്കളുടെ ശേഖരണം താത്കാലികമായി നിര്‍ത്തിയെന്ന് ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ. ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചതിനാലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത്…
തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം; വയനാട്ടിലെ ദുരന്ത മേഖലകളില്‍ നിന്നും മടങ്ങുന്നു
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം. ഇനിയുള്ള തിരച്ചില്‍ എന്‍ഡിആര്‍എഫിന്റേയും അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ നടക്കും. സര്‍ക്കാരും ജില്ലാ ഭരണകൂടവും സെെന്യത്തിന് യാത്രയയപ്പ് നല്‍കും.…
വൈത്തിരിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
വൈത്തിരി : 350 ഗ്രാം കഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിൽ. കോഴിക്കോട് സ്വദേശികളായ കൂരാച്ചുണ്ട് ചെറിയമ്പനാട്ട് വീട്ടിൽ ജൂഡ്സൺ ജോസഫ്(38), ബാലുശ്ശേരി കൂട്ടാലിട കെട്ടിന്റെ വളപ്പിൽ വീട്ടിൽ…
കാട്ടുപോത്ത് കിണറ്റില്‍ വീണു
മാനന്തവാടി :പേരിയ റെയിഞ്ചിലെ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മേലെ വരയാലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണറ്റിൽ കാട്ടു പോത്ത് വീണത് .ഏകദേശം 15 മീറ്ററോളം താഴ്ചയുള്ള…
സിപിഎം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
ന്യൂഡൽഹി: മുതിർന്ന സിപിഎം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കൻ കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ്റെ വസതിയിൽ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു…
സംസ്ഥാന അതിർത്തിയിൽ വൻ എംഡിഎംഎ വേട്ട
മുത്തങ്ങ : സംസ്ഥാന അതിർത്തിയിൽ വൻ എംഡിഎംഎ വേട്ട .പാർസൽ ലോറിയിൽ നിന്ന് ഒരു കിലോയോളം എംഡിഎംഎ പിടികൂടിയത്. ലോറി ഡ്രൈവർ കോഴിക്കോട് താമരശ്ശേരി സ്വദേശി ഷംനാദ്…
കഞ്ചാവ് വിൽപ്പന; ഒരാൾ പോലീസ് പിടിയിൽ
പനമരം:കഞ്ചാവുമായി ഒരാൾ പിടിയിൽ. പനമരം ചങ്ങാടക്കടവ് പരക്കുനിയിൽ മനോജിനെയാണ് പനമരം എസ് ഐ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഞ്ചാവ് വിൽപന നടത്താൻ ഉപയോഗിച്ച വാനും 3800…
ചൂരൽമല റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചു
മുണ്ടക്കൈ ദുരന്തത്തിന് ശേഷം മേപ്പാടി-ചൂരൽ മല റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചു. നീലിക്കാപ്പ് വരെയാണ് ബസ് സർവീസ് നടത്തുന്നത്. കെ എസ്ആർടിസിയും പ്രൈവറ്റ് ബസും ലോക്കൽ ടാക്സിയും…
ചാരായവും 200 ലിറ്റർ വാഷുമായി യുവാവ് പിടിയിൽ
മാനന്തവാടി : എക്സൈസ് സർക്കിൾ ഓഫിസ് ടീം തവിഞ്ഞാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 19 ലിറ്റർ ചാരായവും 200 ലിറ്റർ വാഷുമായി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. തവിഞ്ഞാൽ…
