പോക്കറ്റടി പ്രതിയെ സാഹസികമായി പിടികൂടി ബത്തേരി പോലീസ്

സുൽത്താൻ ബത്തേരി: ഒറ്റക്ക് പോകുന്ന വയോധികരെ പിന്തുടർന്ന് പോക്കറ്റടിക്കുന്നയാളെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. നിരവധി മോഷണ കേസുകളിൽ പ്രതിയായ കോഴിക്കോട് ഓമശ്ശേരി മരക്കാടൻ കുന്ന് മംഗലശ്ശേരി…

ഉരുൾപൊട്ടൽ ദുരന്തം കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം ദിവസവും തുടരും

മേപ്പാടി :  വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം ദിവസവും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന…

ഓണപരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. എട്ടാം ക്ളാസിൽ…

മധുവിധുവിനായി വയനാട്ടിലെത്തി ദുരന്തത്തിൽപ്പെട്ട ഒഡീഷ സ്വദേശി പ്രിയദർശിനി പോൾ നാട്ടിലേക്കു തിരിച്ചു

മേപ്പാടി: മധുവിധുവിനായി വയനാട്ടിലെത്തി ദുരന്തത്തിൽപ്പെട്ട ഒഡീഷ സ്വദേശിനി പ്രിയദർശിനി പോൾ ഇനി ഒറ്റയ്ക്കു മടങ്ങും. വിനോദസഞ്ചാരത്തിന് ഭർത്താക്കന്മാർക്ക് ഒപ്പമെത്തിയ പ്രിയദർശിനിയും സുഹൃത്ത് സ്വീകൃതിയും മാത്രമാണ് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്.…

വാടക വീടെടുക്കുന്നതിൽ ആശങ്ക വേണ്ട, വാടക സർക്കാർ നൽകും, ലക്ഷ്യം സമഗ്ര പുനരധിവാസം: മന്ത്രി കെ രാജൻ

കൽപ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവനോപാദികള്‍ നഷ്ടപ്പെട്ടവരുടെ താത്കാലിക പുനരധിവാസമെന്ന നിലയിൽ വാടക വീടെടുത്ത് മാറുന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജൻ. വീടുകൾക്ക് വാടക സർക്കാർ നൽകും.…

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട്ടിലേക്ക്; ദുരന്തഭൂമിയും ക്യാമ്പും സന്ദർശിക്കും

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന 2 വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത…

ഉരുള്‍പൊട്ടലില്‍ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം ലഭ്യമാക്കിയത് ഒറ്റ ദിവസം കൊണ്ട്.

മേപ്പാടി: ഉരുള്‍പൊട്ടലില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടമായ ചൂരല്‍മല സ്വദേശി എം മുഹമ്മദ് നബീലിന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരചന്ദ്രനാണ്…

NCERT BOOKS ൻ്റെ മറവിൽ 62.5 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതികൾക്ക് 14 വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ.

കോട്ടയം നാട്ടകം സ്വദേശി അനന്തു കെ പ്രദീപ് (29 വയസ്), കോട്ടയം കല്ലറ സ്വദേശി അച്ചു എന്ന് വിളിപ്പേരുള്ള അതുൽ റെജി (വയസ് 34) എന്നിവരെയാണ്, ബഹു.തൊടുപുഴ…

ഉരുള്‍ പൊട്ടല്‍ ദുരന്തം – രേഖകള്‍ വീണ്ടെടുക്കാം

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കുന്നതിന് നടപടികളാകുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്‍റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്‌കൂള്‍ പ്രധാനധ്യാപകനെ രേഖാമൂലം അറിയിക്കാം.   ജില്ലാ…

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്ക്

കൽപ്പറ്റ: മടക്കിമല ജിഎൽപി സ്കൂളിന് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്ക്.ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പരിക്കേറ്റവരെ കൈനാട്ടി ജനറൽ ആശുപത്രിയിലും, വിദഗ്ധ…