നേഴ്സുമാരുടെ ശമ്പളം 20,000ൽ കുറയരുത്: സുപ്രീം കോടതി
ന്യൂഡല്‍ഹി : നഴ്‌സുമാരുടെ ശമ്പളക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചതായി കേന്ദ്ര ആരോഗ്യസഹമന്ത്രി അനുപ്രിയ പട്ടേല്‍ രാജ്യസഭയെ അറിയിച്ചു.…
സംസ്ഥാനത്ത് മഴ തുടരും: അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയ്ക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.…
ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഒൻപതാം ദിവസവും കാണാതായവർക്ക് വേണ്ടി ഉള്ള തെരച്ചിൽ തുടരും
വയനാട് ദുരന്തത്തിൻ്റെ ഒൻപതാം ദിവസവും കാണാതായവർക്ക് വേണ്ടി ഉള്ള തെരച്ചിൽ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ…
സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്; മുണ്ടക്കൈ ദുരന്ത പുനരധിവാസം അജണ്ട
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് രാവിലെ ഒമ്പതരക്ക് ഓൺലൈനായി ചേരും. വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസമാണ് യോഗത്തിലെ പ്രധാന അജണ്ട. താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക്…
സൺറൈസ് വാലി ദുർഘട മേഖലകളിലെ പരിശോധന ഇന്നും തുടരും
മേപ്പാടി: ചാലിയാർ തീരത്തെ ദുർഘട മേഖലയായ സൺറൈസ് വാലിയിലെ ദൗത്യ സംഘത്തിൻ്റെ പരിശോധന ഇന്നും തുടരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. ത്രിതല പഞ്ചായത്ത്…
അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം: അധ്യാപിക സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം രക്ഷിതാക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ടീച്ചർ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തൃശ്ശൂർ വടക്കേക്കാട് സ്വദേശി ബീവി…
ഉരുൾപൊട്ടൽ: 310 ഹെക്ടർ കൃഷി നശിച്ചതായി കൃഷിവകുപ്പ്
കാർഷിക വിളകളാൽ സമൃദ്ധമായിരുന്ന ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 310 ഹെക്ടർ കൃഷി സ്ഥലം നശിച്ചതായി പ്രാഥമിക വിവരം. ദുരന്ത പ്രദേശമായി മാറിയ മൂന്ന് വാർഡുകളിലെ 750…
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുമോ?
▪️മാതാപിതാക്കൾ നഷ്‌ടപ്പെട്ട, ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുഞ്ഞുങ്ങളെ 2015- ലെ കേന്ദ്ര ബാലനീതി നിയമപ്രകാരമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖാന്തിരം സർക്കാർ സംരക്ഷിക്കുന്നത്. ▪️ബാലനീതി നിയമം-2015,…
വയനാടിന്റെ ദുരിതാശ്വാസത്തിന്; ഇതുവരെ ലഭിച്ച തുക മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: ജൂലായ് 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തവണയും വയനാടിൻറെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ…
