വയനാടിന്റെ ദുരിതാശ്വാസത്തിന്; ഇതുവരെ ലഭിച്ച തുക മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: ജൂലായ് 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തവണയും വയനാടിൻറെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ…
സൗദിയിൽ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ, പ്രവാസി തൊഴിലാളികൾക്കും മെച്ചം
റിയാദ്-തൊഴിൽ വിപണി മെച്ചപ്പെടുത്തുന്നു ലക്ഷ്യത്തോടെ സൗദിയിൽ തൊഴിൽ നിയമത്തിൽ വൻ പരിഷ്കരണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. തൊഴിലാളികളുടെ പരാതികൾക്കും രാജിക്കുമുള്ള നടപടിക്രമങ്ങൾ ഭേദഗതി ചെയ്യുക, അവധിക്കാല കരാറുകളെയും…
സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങളുടെ ഭീഷണി ഉടൻ അവസാനിപ്പിക്കണം; കേരള ക്ഷീര കർഷക കോൺഗ്രസ് INTUC
കൽപ്പറ്റ: സ്വകാര്യ ബാങ്കുകളിൽ നിന്ന് ലോണെടുത്ത് വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ പെട്ടവരെ ദുരിതത്തിൽ നിന്ന് കര കയറും മുമ്പേ സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങൾ തിരിച്ചടയ്ക്കാനുള്ള പണം…
ദുരിതബാധിതരെ റിസോർട്ടുകളും വീടുകളും അടക്കം ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളിലേക്ക് ഉടൻ മാറ്റും: റവന്യൂ മന്ത്രി
മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസത്തിനായുള്ള നടപടി അതിവേഗം പുരോഗമിക്കുന്നതായി റവന്യൂ മന്ത്രി കെ രാജൻ. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരെ ഇവിടെ നിന്ന് ഉടൻ മാറ്റും. മേപ്പാടി…
ഷിരൂരില്‍ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി ; ഡിഎൻഎ പരിശോധന നടത്തും
ബംഗളൂരു : കർണാടകയിലെ ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി. ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. മുങ്ങല്‍ വിദഗ്ദനായ ഈശ്വർ മല്‍പ്പയാണ് മൃതദേഹം കണ്ടെത്തിയന്ന കാര്യം അറിയിച്ചത്. അകനാശിനി…
വെള്ളാർമല സ്കൂളിലെ കുട്ടികളെ മേപ്പാടി സ്കൂളിൽ താത്കാലികമായി വിദ്യാഭ്യാസം നൽകുന്ന കാര്യം പരിഗണയിൽ : മന്ത്രി വി ശിവൻകുട്ടി
മേപ്പാടി:വയനാട് ദുരന്തത്തിൽ തകർന്ന വെള്ളാർ മല സ്കൂളിലെ കുട്ടികളെ മേപ്പാടി സ്കൂളിൽ താത്കാലികമായി വിദ്യാഭ്യാസം നൽകുന്ന കാര്യം മുഖ്യ പരിഗണയെന്നും കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്നും മന്ത്രി…
വയനാട്ടിലെ പി.എസ്.സി പരീക്ഷ കേന്ദ്രങ്ങള്‍ക്ക് മാറ്റം
സീമാന്‍ ( എസ്.ആര്‍, എസ്.ടി) (കാറ്റഗറി നമ്പര്‍ 482/2023) തസ്തിക നിയമനത്തിനുള്ള ഒ.എം.ആര്‍ പരീക്ഷ നാളെ (ഓഗസ്റ്റ് 7) രാവിലെ 7.15 മുതല്‍ 9.15 വരെ *കണിയാമ്പറ്റ…
വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 402, കണ്ടെടുത്തത് 181 ശരീരഭാഗങ്ങൾ
മേപ്പാടി: ചൂരൽമലയേയും മുണ്ടക്കയേയും പിടിച്ചുകുലുക്കിയ ഉരുൾപൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തിൽ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാടാകെ. ഒരാഴ്ച…
ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം,എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിലെത്തും; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചിൽ
ചൂരല്‍മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് ഇന്ന് തെരച്ചിൽ നടത്തും. വനം വകുപ്പ്,ഉദ്യോഗസ്ഥരും പൊലീസും…
