ഉരുൾ പൊട്ടിയിട്ടുണ്ട്.. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂ’; ഹൃദയം നുറുങ്ങുന്ന ഓർമയായി ദുരന്തവിവരം പുറം ലോകത്തെ അറിയിച്ച നീതു

മേപ്പാടി : ചൂരൽമലയിലെ ഉരുൾപൊട്ടലിന്റെ വിവരം പുറം ലോകത്തെ അറിയിച്ച നീതു ഇന്ന് ഹൃദയം നുറുങ്ങുന്ന ഓർമയാണ്. അയൽവാസികളടക്കം നാൽപതോളം പേർക്ക് അഭയം കൊടുത്ത വീട്ടിലേക്ക് മലവെള്ളം…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വയനാട് ഉൾപ്പടെ ആറ് ജില്ലകളിൽ യെല്ലോ അലർ‌ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചു. വയനാട്ആ ലപ്പുഴ, എറണാകുളം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ശക്തമായ…

ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്കായി അതിവേഗം ഭക്ഷണം ഡ്രോണുകളും പരീക്ഷിച്ചു

മേപ്പാടി:ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി,…

പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ദർശനാ ഗോവിന്ദ്

എടവക:ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (എസ്.ടി) പത്തനംതിട്ട ജില്ലാതല പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ദർശനാ ഗോവിന്ദ്. പാലക്കാട് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു വിദ്യാഭ്യാസം. എടവക കുളത്തുവയൽ കാപ്പു…

വയനാട് ദുരന്തം: കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു

ചൂരൽമല :കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു.ഇന്നത്തെ തിരച്ചിൽ ബെയിലി പാലത്തിന് സമീപമുള്ള പ്രദേശങ്ങളിലും ചാലിയാർ പുഴയിലും നടക്കും. റഡാർ പരിശോധനയിൽ ഈ സ്ഥലങ്ങളിൽ സിഗ്നൽ ലഭിച്ചതിനാലാണ്…

സംഭവിച്ചത് മിന്നൽ ദുരന്തം, റീബിൽഡ് വയനാടിനായി പങ്കുചേരൂ’: ലൈവത്തോണിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത പ്രകൃതി ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ലൈവത്തോൺ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തിൽ…

ഉരുൾപൊട്ടൽ ദുരന്തം; ഇനി കണ്ടെത്താനുള്ളത് 180 പേരെ, മരണം 380 ആയി, തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്

മേപ്പാടി:വയനാട് ഉരുൾപൊട്ടലിൽ കാണാതായവര്‍ക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തെരച്ചിൽ നടക്കുക. ദൗത്യസംഘത്തിന്‍റെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുക. കേരളത്തെ നടുക്കിയ ഉരുൾപൊട്ടലിൽ…

പുത്തുമല ശ്മശാനത്തിൽ എട്ട് മൃതദേഹങ്ങൾ സംസ്കരിച്ചു

വയനാട് ദുരന്തത്തിൽ മരണപ്പെട്ട എട്ട് പേരുടെ മൃതദേഹങ്ങള്‍ പുത്തുമലയിൽ സർവ്വമത പ്രാർത്ഥനയോടെ സംസ്കരിച്ചു. ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളാണ് ഇവയെല്ലാം. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64…

വൻ ആനക്കൊമ്പ് വേട്ട. 5 പേർ അറസ്റ്റിൽ

മുത്തങ്ങ :വയനാട് വന്യജീവി സങ്കേതത്തിൽ വൻ ആനക്കൊമ്പ് വേട്ട. സുൽത്താൻ ബത്തേരി റെയിഞ്ചിലെ പൊൻകുഴി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊൻകുഴിയിൽ വെച്ചാണ്…

ചാലിയാറിൽ നിന്ന് ഇന്ന് ലഭിച്ചത് രണ്ട് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും

വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് (ഞായർ) ലഭിച്ചത് 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന്…