ഉരുള്‍പൊട്ടല്‍ ദുരന്തം; ജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

കൽപ്പറ്റ:ഉരുള്‍പൊട്ടല്‍ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വയനാട്ടില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി.…

കൽപറ്റയിൽ പഴയ കെട്ടിടം തകർന്നു;ആളപായമില്ല

കൽപറ്റ: ടൗണിൽ കെട്ടിടം തകർന്നു. ആളപായമില്ല. പൊളിക്കാൻ തീരുമാനിച്ച കെട്ടിടമാണ് അൽപം മുൻപ് തകർന്നത്. യെസ് ഭാരതിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗമാണ് തകർന്നു…

നടന്നത് മനുഷ്യനിർമ്മിത ദുരന്തം; ഉരുൾപൊട്ടൽ സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചത്’; മാധവ് ഗാഡ്ഗിൽ

വയനാട്: മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടലിൽ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ. നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ…

ദുരന്ത മുഖത്ത് ഫോട്ടോ ഷൂട്ട്‌ &റീൽസ് എടുത്ത് നടക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും; പോലിസിന്റെ മുന്നറിയിപ്പ്

ചൂരൽമല :ദുരന്ത മുഖത്ത് വന്ന് ഫോട്ടോ ഷൂട്ട്‌ &റീൽസ് എടുത്ത് കറങ്ങി തിരിഞ്ഞു നടക്കുന്നവരെ പിടികൂടാൻ കേരള പോലീസിന്റെ സ്പെഷ്യൽ ടീം വയനാട്ടിൽ ഉണ്ട് അത്തരക്കാർക്കെതിരെ കടുത്ത…

ചാലിയാറിൽ തിരച്ചിൽ തുടരുന്നു; ഇന്ന് ഏഴ് ശരീര ഭാഗങ്ങൾ കണ്ടെത്തി.

നിലമ്പൂർ: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾ പൊട്ടലിൽ മരിച്ചവർക്കായി ചാലിയാർ പുഴയിൽ മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു. ഏഴ് ശരീര ഭാഗങ്ങൾ ഇന്ന് കണ്ടെത്തി. മൂന്ന് ദിവസങ്ങളിലായി 54…

വയനാട് ഉരുൾപൊട്ടൽ: ബന്ദിപ്പൂർ വഴി രാത്രിയാത്ര അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം. ദുരിതാശ്വാസ പ്രവർത്തനത്തിന് ആളുകൾക്ക് എത്തുന്നതിനും അവശ്യസാധനങ്ങൾ…

പ്രഥമ പരിഗണന രക്ഷാപ്രവർത്തനത്തിന്- മുഖ്യമന്ത്രി പിണറായി വിജയൻ

കൽപ്പറ്റ:പ്രഥമ പരിഗണന രക്ഷാ പ്രവർത്തനത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈന്യത്തിന്റേത് മികവായ പ്രവർത്തനം. പാലം നിർമ്മാണം രക്ഷാദൗത്യത്തിൽ നിർണായകമായി. ഒഴുകിപ്പോയ ശരീരഭാഗങ്ങൾ കണ്ടെത്താൻ ചാലിയാറിൽ തെരച്ചിൽ തുടരും.…

വിശ്രമമില്ലാതെ സൈന്യം; ബെയ്ലി പാലം അന്തിമഘട്ടത്തില്‍; രക്ഷാ പ്രവര്‍ത്തനം ഇനി അതിവേഗത്തിലാവും

മേപ്പാടി:മുണ്ടക്കൈയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. പ്രധാന സ്ട്രക്ചറിന്റെ നിര്‍മ്മാണം 90 ശതമാനവും പൂര്‍ത്തിയായി. പാലത്തിന്റെ നടപ്പാത സജ്ജീകരിക്കുന്ന, അത്ര പ്രയാസമില്ലാത്ത ഭാഗമാണ് ഇനി ബാക്കിയുള്ളത്.190 മീറ്റര്‍…

ഉരുൾപൊട്ടലിൽ 173 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു

വയനാട് : മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 173 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 79 പേർ പുരുഷൻമാരും 70 പേർ സ്ത്രീകളുമാണ്. 23 കുട്ടികളുണ്ട്.…

ഉരുൾപൊട്ടൽ ദുരന്തം; ദുരിതാശ്വാസനിധിയിലേക്ക് എംഎ യൂസഫലിയും രവി പിള്ളയും കല്ല്യാണരാമനും അഞ്ച് കോടി വീതം നല്‍കും

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ തുടരുന്നു.ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമൻ…