ഉരുൾപൊട്ടൽ ദുരന്തം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽ ഇന്ന് സർവകക്ഷിയോഗം

കൽപ്പറ്റ: വയനാട് ജില്ലയിൽ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ കലക്ടറേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരും. വയനാട് കലക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30…

രക്ഷാദൗത്യം ഇന്നും തുടരും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാദൗത്യം ഇന്നും തുടരും. മരണസംഖ്യ ഉയർന്നേക്കും. 282 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 195 പേർ ചികിത്സയിലാണ്. ഇരുന്നൂറിലധികം പേരെ കാണാതായി. മുണ്ടക്കൈയിൽ നിന്നും…

ജൂലൈ മാസത്തെ റേഷൻ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടി

സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജൂലൈമാസത്തെ റേഷൻ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടി. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക്…

മുണ്ടക്കൈ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, കാണാതായത് ഇരുന്നൂറിലേറെ പേരെ

മുണ്ടക്കൈ(വയനാട്) : ഉരുൾപ്പൊട്ടൽ മനുഷ്യരെയും അവരുടെ സ്വപ്പ്നങ്ങളെയും നക്കിത്തുടച്ച മുണ്ടക്കൈയിലും ചൂരൽമലയിലും അട്ടമലയിലും എത്തുമ്പോൾ കാണുന്നത് കരളലിയിക്കുന്ന കാഴ്ച. തലേദിവസം വരെ ഉണ്ടായിരുന്ന വീടുകളും കെട്ടിടങ്ങളൊമെല്ലാം ഭൂരിഭാഗവും…

ചൂരൽമല ദുരന്തം കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ പോയിന്റ്, ഓക്സിജൻ ആംബുലൻസ് ഒരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

കൽപ്പറ്റ:ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കാൻ ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റിൽ…

ഹമാസ് തലവൻ കൊല്ലപ്പെട്ടു, ആക്രമണമുണ്ടായത് ഇറാനിൽ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞയ്ക്കെത്തിയപ്പോൾ

ടെഹ്റാൻ:ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.   ഇറാൻ പ്രസിഡന്‍റ്…

മുണ്ടക്കൈ ദുരന്തം; രക്ഷാപ്രവർത്തനം അതീവ ദുഷ്കരം, വീടുകളിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നു, 167 മരണം സ്ഥിരീകരിച്ചു.

വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 167 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. പരിക്കേറ്റ 191 പേർ ചികിത്സയിലാണ് . രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച…

ആരോഗ്യമന്ത്രി വീണാജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു

മലപ്പുറം :മഞ്ചേരിയിൽ വെച്ച് ആരോഗ്യമന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. മഞ്ചേരി അരീക്കോട് റോഡിൽ പുല്ലൂര് പള്ളിയുടെ മുന്നിൽവെച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ വാഹനം എതിരെ വന്ന രണ്ട് മോട്ടോർ…

വിറങ്ങലിച്ച് വയനാട്..! തിരച്ചില്‍ പുനരാരംഭിച്ചു മരണം 151

മേപ്പാടി : വയനാട്ടിലുണ്ടായ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ 151 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍…

മണ്ണിടിച്ചിലിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം

മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോത്തുണ്ടായ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലിനെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ചു. കുഞ്ഞാത്തെ പശുഫാമിലെ ജോലിക്കാരനും നേപ്പാൾ സ്വദേശിയുമായ രമേഷിൻ്റെയും അനീസയുടെയും മകൻ കുശാലാണ്…