അതിതീവ്ര മഴയ്ക്ക് സാധ്യത; വയനാട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് ഉൾപ്പടെ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്,…
ചൂരൽമല ഉരുൾപൊട്ടൽ മരണസംഖ്യ 47 ആയി
മേപ്പാടി: ചൂരൽമല ഉരുൾപൊട്ടൽ മരണസംഖ്യ 47 ആയി ഉയർന്നു ചികിത്സയിലുള്ളത് 70ൽ കൂടുതൽ പേർ രക്ഷാപ്രവർത്തനം തുടരുന്നു
ചൂരൽമല ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്
മേപ്പാടി:ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക.…
വൈദ്യുതാഘാതമേറ്റ് ആന ചരിഞ്ഞു
നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ ദേവർ മരുപ്പച്ചയിലെ മച്ചിക്കൊല്ലി പ്രദേശത്ത് വൈദ്യുതാഘാതമേറ്റ് ആന ചരിഞ്ഞു
വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടൽ; പത്ത് മൃതദേഹങ്ങൾ കണ്ടെത്തി ;മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത
മേപ്പാടി:വയനാടിനെ നടുക്കിയ വൻ ഉരുൾപൊട്ടലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ പത്തു പേരുടെ മരണം…
ഉരുൾപൊട്ടൽ : 8 മരണം സ്ഥിരീകരിച്ചു
മേപ്പാടി:ഉരുൾപൊട്ടലിൽ 8 മരണം സ്ഥിരീകരിച്ചു.നേരം പുലർന്നതോടെ ആണ് അപകടത്തിൻ്റെ വ്യാപ്തി അറിയുന്നത്. കൂറ്റൻ പാറകളും മരങ്ങളും നിറഞ്ഞു കിടക്കുകയാണ് ഹെലികോപ്ടർ എത്തിക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു.
മേപ്പാടി മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ. മൂന്ന് മൃതദേഹം കണ്ടെത്തി. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു’ വാഹനങ്ങൾ ഒലിച്ചുപോയി
മേപ്പാടി: മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരമുണ്ട്..…
പോക്സോ കേസിൽ മദ്ധ്യവയസ്കൻ റിമാൻഡിൽ
കേണിച്ചിറ :പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ നടവയൽ പാടിയമ്പം പാണ്ടിപ്പിള്ളിൽ വീട്ടിൽ ഷാജി വർഗീസ് (50) നെ യാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ…
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
തലപ്പുഴ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ കോട്ടത്തറ മെച്ചന രാജീവ് നഗർ ബിജു (20) വിനെയാണ് തലപ്പുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ…
