വീടിന് അപകട ഭീഷണി ഉയർത്തിയ മരം മുറിച്ച് നീക്കി എസ്.വൈ.എസ് സാന്ത്വനം എമർജൻസി ടീം

മാനന്തവാടി: ഒണ്ടയങ്ങാടി, പളളിത്താഴെ എടപ്പടി റോഡിൽ ചക്കാലിക്കൽ ഷൈജലും കുടുംബവും താമസിക്കുന്ന വീടിന് ഭീഷണിയായ വന്മരം മുറിച്ചു നീക്കി എസ്.വൈ.എസ് സാന്ത്വനം എമർജൻസി ടീം അംഗങ്ങൾ. ഷൈജലും…

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

മുട്ടിൽ : വാരിയാട് നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മുട്ടിൽ സ്വദേശി സുഹൈൽ ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കൈനാട്ടി…

വൈത്തിരി സ്വദേശിയിൽ നിന്ന് ആറര ലക്ഷം തട്ടിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് വയനാട് സൈബർ പോലീസ്

കൽപ്പറ്റ: വൈത്തിരി സ്വദേശിയിൽ നിന്ന് ആറര ലക്ഷം തട്ടിയ കേസിൽ ഒരാളെ തൃശൂരിൽ നിന്ന് പൊക്കി വയനാട് സൈബർ പോലീസ്. തൃശൂർ, കിഴക്കേ കോടാലി, തേറാട്ടിൽ വീട്ടിൽ…

സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ :നിരവധി കുട്ടികൾ ചികിത്സ തേടി

ദ്വാരക എ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 50 ഓളം കുട്ടികൾ വിവിധയിടങ്ങളിൽ ചികിത്സ തേടിയതായാണ് പ്രാഥമിക വിവരം. സ്കൂളിൽ നിന്ന് ഇന്നലെഉ ച്ചഭക്ഷണം കഴിച്ചവർക്കാണ്…

സ്‌കൂൾ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം. 20 കുട്ടികളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി

കോയമ്പത്തൂർ: സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. 20 കുട്ടികളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി. വെള്ളക്കോവിൽ കെസിപി നഗറിൽ താമസിക്കുന്ന സ്‌കൂൾ ബസ് ഡ്രൈവറായ സോമലയപ്പൻ…

ട്രക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ കയറ് പൊട്ടി മുങ്ങൽ വിദഗ്ദൻ 150ഓളം ഒഴുകി; കനത്ത അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തിനു വെല്ലുവിളി

അങ്കോല (കർണാടക): അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദഗ്ദരുടെ സംഘത്തിൽ നിന്നുള്ളവർ നദിയുടെ അടിത്തട്ടിൽ ഇറങ്ങാനുള്ള ശ്രമത്തിലാണ്. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’…

അർജുൻ ദൗത്യം: ഡൈവർമാർ ആദ്യമായി ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്ക് ഇറങ്ങി പരിശോധിക്കുന്നു

ഷിരൂർ :കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ 12ാം ദിവസത്തിലെത്തുമ്പോൾ ആദ്യമായി ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി പരിശോധന. ഡൈവർമാർ പുഴയിലേക്കിറങ്ങി തിരച്ചിൽ നടത്തുകയാണ്.…

കാട്ടാന കാർ കുത്തിപൊളിച്ചു, തലനാരിഴക്ക് ദമ്പതികൾ രക്ഷപ്പെട്ടു

ഗൂഡല്ലൂർ : കാട്ടാന കാർ കുത്തിപൊളിച്ചു, തലനാരിഴക്ക് ദമ്പതികൾ രക്ഷപ്പെട്ടു. ത്രീ ഡിവിഷൻ മൊറമ്പിലാവിലെ പി ഷിഹാബും ഭാര്യ ജുബൈരിയുമാണ് രക്ഷപ്പെട്ടത്. ബത്തേരിയിൽ രോഗിയെ സന്ദർശിച്ച് വീട്ടിലേക്ക്…

സംസ്ഥാന സ്കൂൾ വിളംബര ദീപശിഖ തെളിയിച്ച് സെന്റ് മേരീസ് യു. പി സ്കൂൾ തരിയോട്

തരിയോട് : സെന്റ് മേരീസ് യു. പി സ്കൂളിൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ദീപശിഖ തെളിയിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ…

എല്‍ഡി ക്ലര്‍ക്ക്; ആദ്യഘട്ട പരീക്ഷ ഇന്ന് 607 കേന്ദ്രങ്ങളിലായി നടക്കും

തിരുവനന്തപുരം:എൽഡി ക്ലര്‍ക്ക് ആദ്യഘട്ട പരീക്ഷ ഇന്ന് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച 1,39,187 പേരാണ് പരീക്ഷ എഴുതുക. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30…