ബാണാസുരസാഗറിൽ ജലനിരപ്പ് ഉയർന്നു : ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു : ജാഗ്രതാ നിർദ്ദേശം

പടിഞ്ഞാറത്തറ : ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചതായി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായ…

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രത നിര്‍ദേശം

വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് ഇടത്തരം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു…

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12-ാം ദിവസത്തിൽ;രക്ഷാദൗത്യത്തിന് വെല്ലുവിളിയായി അടിയൊഴുക്ക്; ഇന്ന് ഫ്ലോട്ടിങ് പോന്റൂൺ എത്തിക്കും

അങ്കോല: കർണാടകയിലെ ഷിരൂരിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12-ാം ദിവസം. ഇന്ന് കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ നടത്തും. ഇന്നലെ…

നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു, മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്

സുപ്രീം കോടതി നിർദ്ദേശ പ്രകാരം നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കണ്ണൂർ പള്ളിക്കര പൊടിക്കുണ്ട് സ്വദേശി…

ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ 10 വിക്കറ്റിന് തോൽപ്പിച്ചു

ധാക്ക: ഏഷ്യാ വനിത കപ്പിൽ ബംഗ്ലാദേശിനെ പത്തുവിക്കറ്റിന് തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഒരുക്കിയ 81 ഓവറിൽ വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടമാകാതെ ഇന്ത്യ…

യുവാവിനെ കാറിടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി : തുമ്പായത് പൊട്ടി വീണ സൈഡ് മിറര്‍

തൊണ്ടര്‍നാട് (വയനാട്): ആദിവാസി യുവാവിനെ കാറിടിപ്പിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ പിടികൂടാന്‍ തുമ്പായത് സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സൈഡ് മിറര്‍. ജൂണ്‍ 23ന് രാത്രി അമിത…

സ്റ്റാൻഡിലുള്ള ഓട്ടോറിക്ഷ ഓട്ടം പോകാൻ പറ്റില്ലെന്ന് പറഞ്ഞാൽ പിഴ

സ്റ്റാന്‍ഡില്‍ കിടക്കുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ സവാരി വിളിക്കുന്നവരോട് ഓട്ടം വരാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ഇനി മുതല്‍ നടപടി. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി എത്തിച്ചില്ലെങ്കില്‍ പിഴ, ലൈസന്‍സ്…

ഡീപ്പ് ഡൈവിങ് ദുഷ്‌കരം; അർജുന്റെ ലോറി നാളെ ഉയർത്തിയേക്കും

ഷിരൂർ :കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ‌ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് കനത്ത മഴയും പുഴയിലെ ശക്തമായ അടിയൊഴുക്കും കാരണം തിരച്ചിൽ ദുഷ്കരമായിരുന്നു.. ഗംഗാവലി…

തിരുവല്ലയിലെ ദമ്പതികളുടേത് മനോവിഷമത്താലുള്ള ആത്മഹത്യ;ഏക മകൻ ലഹരിക്കടിമ, ചികിത്സയിൽ

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തുകലശേരി സ്വദേശികളായ രാജു തോമസ്…

അർജുൻ കാണാമറയത്തു തുടരുന്നു :ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചു; രക്ഷാപ്രവർത്തനത്തിന് തടസമായി കനത്ത മഴയും പുഴയിലെ അടിയൊഴുക്കും

ഷിരൂർ: പ്രാർഥനയോടെ നാട് മുഴുവൻ കാത്തിരുന്ന ര​ക്ഷാദൗത്യത്തിന്റ പതിനൊന്നാം ദിവസത്തെ ഇന്നത്തെ തിരച്ചിലും വിഫലം. കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു.…