നൂതന സംവിധാനങ്ങളോടെയുള്ള ഡി ലെവൽ ആംബുലൻസുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: ആംബുലൻസുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മുൻപ് നിർദ്ദേശിച്ച സംവിധാനങ്ങളോടെ മറ്റൊരു പുതിയ മൊബൈൽ ഐ സി യു സേവനം…
ബത്തേരിയിൽ നിരവധിപേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി
സുൽത്താൻബത്തേരി നഗരസഭയിൽ ടൗണിനോടുചേർന്ന് വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി ആളുകളെ ആക്രമിച്ചു പരിക്കേൽപ്പിച്ച തെരുവുനായയെ പിടികൂടി. ഇന്നുച്ചകഴിഞ്ഞ് മൂ ന്നരയോടെ പൂമല സ്‌കൂളിനു സമീപത്തുവെച്ചാണ്…
കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുനെല്ലി : വിൽപനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട്, നാലുവയൽ, പുറക്കാട്ടേരി കോളനി, സജീർ(19)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ബാവലി…
പോക്സോ കേസ്: മദ്ധ്യവയസ്കൻ റിമാൻഡിൽ
പുൽപള്ളി :പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പുൽപള്ളി കൊളത്തൂർ പൂളക്കൊല്ലി പാറവിള പുത്തൻവീട്ടിൽ പി. എസ് സുന്ദരേശ(42)നെയാണ് പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ…
തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു
പത്തനംതിട്ട :തിരുവല്ല വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ്…
വന്യജീവി ആക്രമണം: അഞ്ച് വർഷത്തിനിടെ കേരളത്തിൽ 486 പേര്‍ മരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ അഞ്ച് വര്‍ഷത്തിനിടെ 486 പേര്‍ മരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ആനയുടെ ആക്രമണത്തിൽ 124 പേരും കടുവയുടെ ആക്രമണത്തിൽ 6 പേരും മറ്റ് മൃഗങ്ങളുടെ…
ലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു
പെരുമ്പാവൂര്‍: ലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. എറണാകുളം കലൂര്‍ ജഡ്ജസ് അവന്യൂ പീടികത്തറയില്‍ വീട്ടില്‍ റഹ്‌മത്തുല്ലയുടെ മകന്‍ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട്…
കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
കോഴിക്കോട് : കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടത്തിയ പി.സി.ആർ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത് നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ…
ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ സ്കൂൾ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു
ബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ ന്യൂസ് ലെറ്റർ ‘ദി ഐഡിയൽ മിറർ’ പ്രകാശനം സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പി.…
