കനത്ത മഴയിൽ കുത്തിയൊഴുകി ഗംഗാവലി, പുഴയിലറങ്ങാനാകാതെ മുങ്ങൽവിദഗ്ധർ

അങ്കോല : ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്താനുള്ള ശ്രമങ്ങൾ 11-ാം ദിനത്തിലും തുടരുന്നു. കനത്ത മഴമൂലമുണ്ടാകുന്ന പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തകർക്ക് വലിയ പ്രതിസന്ധിയാണ് ഇപ്പോഴും…

സ്വർണ്ണവില വീണ്ടും കുത്തനെ കുറഞ്ഞു

ബജറ്റിനുശേഷം വിലയിടിവു രേഖപ്പെടുത്തിയ സ്വർണത്തിന് പക്ഷേ ഇന്നലെ ചലനമുണ്ടായില്ല. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 6400 രൂപയാണ് വിപണിയിൽ സ്വർണ്ണത്തിന് വിലരേഖപ്പെടുത്തിയത്. എന്നാൽ ഉച്ചയ്ക്ക് ശേഷം…

ബത്തേരിയില്‍ വീണ്ടും തെരുവുനായ ആക്രമണം

ബത്തേരിയില്‍ വീണ്ടും തെരുവുനായ ആക്രമണം.ഇന്ന് രാവിലെ 6 പേരെ നായ കടിച്ചുമ.ണിച്ചിറ സ്കൂൾ പരിസരത്ത് ഇന്നും രണ്ടു പേർക്ക് നേരെ നായയുടെ ആക്രമണം ഉണ്ടായി മണിച്ചിറ സ്വദേശി…

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11-ാം ദിനത്തിലേക്ക്; അടിയൊഴുക്ക് വെല്ലുവിളി

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരും. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിന് കനത്ത…

പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ രണ്ടാഴ്ചക്കാലം…

കെ.എസ്.ആർ.ടി.സി ബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്

മാനന്തവാടി-കൽപറ്റ റോഡിൽ അഞ്ചുകുന്ന് ഏഴാം മൈലിൽ രാവിലെ എട്ടരയോടെയാണ് അപകടം. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും, എതിരേവന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിന്റെ…

തരുവണ എം എസ് എസ് കോളേജിൽ അധ്യാപക ഒഴിവ്

മാനന്തവാടി: തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സൈക്കോളജി അസി.പ്രൊഫസർ തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതാ എം.എസ്.സി സൈക്കോളജി…

മഴ തുടരും ; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളതീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വടക്കൻ കേരളത്തിൽമഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം മുതൽ കാസർഗോഡ്…

സ്കൂൾ ബസിറിങ്ങിയ 6 വയസുകാരി അതേ വാഹനമിടിച്ചു മരിച്ചു

മണ്ണാർക്കാട്: സ്കൂൾ ബസിറിങ്ങിയ വിദ്യാർത്ഥിനി അതേ വാഹനമിടിച്ചു മരിച്ചു. നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകൾ ഹിബ (6) ആണ് മരിച്ചത്. നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.  …

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 26ന്

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് 26 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും…