അധ്യാപക നിയമനം
മാനന്തവാടി: മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് അധ്യാപക തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 27 ശനിയാഴ്ച രാവിലെ 11…
കുടൽ കുരുക്കത്തിന് അപൂർവ്വ ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സർജറി വിഭാഗം
മേപ്പാടി:കുടലിന്റെ ഒരു ഭാഗം കുടലിന്റെ തന്നെ ഉള്ളിലേക്ക് കയറി തടസ്സമുണ്ടാക്കുന്ന അവസ്ഥയാണ് കുടൽ കുരുക്കം (Ileocolic intussusception) ഈ അവസ്ഥയിലായ വെള്ളമുണ്ട സ്വദേശികളായ ദമ്പതികളുടെ 5 മാസം…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഡോളര്‍ – 83.68 പൗണ്ട് – 107.92 യൂറോ – 90.78 സ്വിസ് ഫ്രാങ്ക് – 95.11 ഓസ്ട്രേലിയന്‍ ഡോളര്‍ – 54.70 കനേഡിയന്‍ ഡോളര്‍…
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാം
സർക്കാർ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാൻ അനുമതി നൽകി ധനവകുപ്പ്. ഇപ്പോൾ ഇ-രസീതുകൾ വഴിയാണ് സ്വീകരിക്കുന്നത്. ഇ-രസീതുകൾ പ്രകാരമുള്ള തുക ട്രഷറിയിലോ അക്ഷയ…
നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചു
ദില്ലി: നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിർദേശ പ്രകാരമാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒരു ചോദ്യത്തിന്…
തെരുവുനായ ആക്രമണം; 8 പേർക്ക് കടിയേറ്റു
സുൽത്താൻ ബത്തേരിയിൽ തെരുവുനായയുടെ ആക്രമണം. വിദ്യാർത്ഥി അടക്കം 8 പേർക്ക് കടി യേറ്റു. പരിക്കേറ്റവർ സുൽത്താൻ ബത്തേരി താലൂ ക്ക് ആശുപത്രിയിൽ ചികിത്സയിൽ. രാവിലെ 9 മണിയോടെയാണ്…
നിർണായക സിഗ്നൽ ലഭിച്ചു; നദിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ച് ഐ ബോഡ് ഡ്രോൺ
ഷിരൂർ : ഐ ബോഡ് ഡ്രോൺ പരിശോധനയിൽ നദിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചു. മൂന്നാം ഘട്ട നിർണായക പരിശോധനയിലാണ് വെള്ളത്തിനടിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചത്. ലഭിച്ച സിഗ്നലുകളിൽ…
ഐ ബോഡ് ഡ്രോൺ പരിശോധന തുടങ്ങി;ലോറിയിൽ നിന്നും അഴിഞ്ഞ തടി 8 കിമി അകലെ നിന്ന് കണ്ടെത്തി.
ഷിരൂർ :അർജുനെ കണ്ടെത്താനുള്ള നിർണായക പരിശോധന തുടങ്ങി. ഐ ബോഡ് ഡ്രോൺ പരിശോധനയാണ് തുടങ്ങിയത്. ഡ്രോൺ പരിശോധനയിൽ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താൻ ശ്രമം. ലോറിയിൽ നിന്നും അഴിഞ്ഞ…
ഹെൽമെറ്റ് ധരിച്ചില്ല പരിശോധനയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
മാനന്തവാടി :ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പിന്നിലിരിക്കുന്നയാൾ ഹെൽമെറ്റ് ധരിക്കാത്തതിനെ തുടർന്ന് പോലീസ് പിടികൂടിയ യുവാക്കളെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. 604 ഗ്രാം കഞ്ചാവുമായി ഇടവക സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ…
