അർജുനൻ വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഒൻപതാം നാൾ ; ആധുനിക സംവിധാനങ്ങളോടെ ഇന്ന് പുഴയിൽ തിരച്ചിൽ
അങ്കോല (കർണാടക): ഉത്തരകന്നഡയിലെ ഷിരൂരിൽ മണ്ണിനടിയിൽ അർജുൻ എന്ന കോഴിക്കോട് സ്വദേശിയെ കാണാതായിട്ട് ഇന്ന് ഒൻപതാം നാൾ. ഉരുകുന്ന മനസ്സുമായുള്ള കുടുംബത്തിന്റെയും നാട്ടുകാരുടെയും കാത്തിരിപ്പിന് അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ്…
ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ മെത്താഫിറ്റമിനുമായി 5 പേർ അറസ്റ്റിൽ
ബാവലി:കാറിൽ കടത്തിക്കൊവരികയായിരുന്ന 204 ഗ്രാം മെത്താഫിറ്റമിനുമായി അഞ്ചുയുവാക്കളെ എക്ക്സെസ് സംഘം അറസ്റ്റുചെയ്‌തു. ബാവലി ചെഷ്പാസ്റ്റിൽ വാഹനപരിശോധനയ്ക്കിടെയാണ് ബംഗലൂരുവിൽനിന്ന് കടത്തിക്കൊവന്ന ലഹരിവസ്തു പിടികൂടിയത്. ബംഗലൂരുവിൽ നഴ്സിങ് വിദ്യാർഥികളായ ചുണ്ടേൽ…
ദുരിതാശ്വാസ ക്യാംപുകളിൽ ടി.സിദ്ധിഖ് എം എൽ എ വിവിധ സാധന സാമഗ്രികള്‍ വിതരണം ചെയ്തു
കല്‍പറ്റ: കനത്ത മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചവരെ ടി.സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും വിവിധ സാധനസാമഗ്രികള്‍ കൈമാറുകയും ചെയ്തു. പായകള്‍, കമ്പിളിപുതപ്പുകള്‍, ബ്രഡ്,…
തടി കയറ്റി വന്ന ലോറി മറിഞ്ഞു
കോളേരി – ഇരുളം റൂട്ടിൽ, പരപ്പനങ്ങാടി ഷാപ്പിന് സമീപം തടി കയറ്റി വന്ന ലോറി റോഡിന് കുറുകെ മറിഞ്ഞു. ജലജീവൻ മിഷന് വേണ്ടി റോഡരികിൽ പൈപ്പ് ഇട്ട…
വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി
മാനന്തവാടി : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി. പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നി(45)യെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.…
അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം;തെരച്ചിൽ അവസാനിപ്പിച്ചു
അങ്കോല : :അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം. ഗാംഗാവതി പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. ഗംഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. രക്ഷാദൗത്യം…
കേരളം എന്ന വാക്ക് പോലുമില്ല; ബജറ്റിലുള്ളത് സങ്കുചിത രാഷ്ട്രീയ താല്‍പര്യം: വി.ഡി.സതീശൻ
രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിർത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സർക്കാർ ബജറ്റിനെ മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ദേശീയ…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഡോളര്‍ – 83.69, പൗണ്ട് – 108.07, യൂറോ – 91.01, സ്വിസ് ഫ്രാങ്ക് – 94.04, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.42, ബഹറിന്‍ ദിനാര്‍ –…
രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്; ബജറ്റിന് പിന്നാലെ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു
ന്യൂഡൽഹി : ബജറ്റവതരണത്തിനു പിന്നാലെ ചാഞ്ചാടി നിന്ന ഓഹരിവിപണിയിൽ ഇടിവ്. രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവു രേഖപ്പെടുത്തി. ബിഎസ്ഇ സെൻെസക്സിൽ 1.2 %, നിഫ്റ്റി 1.3 %…
