മേപ്പാടി നെല്ലിമുണ്ടയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി

മേപ്പാടി:മേപ്പാടി നെല്ലിമുണ്ടയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. നെല്ലിമുണ്ട ജുമാ മസ്ജിദിന്റെ ഗേറ്റിന്റെ ഒരു ഭാഗം കാട്ടാന തകര്‍ത്തു.കൂടാതെ പരിസര പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ…

കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്ത് സ്വർണവിലയിൽ വൻ കുറവ്

മുംബൈ: കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്ത് സ്വർണവിലയിൽ വൻ കുറവ്. ഗ്രാമിന് 250 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6495 രൂപയായി…

കേന്ദ്ര ബജറ്റ് 2024;സ്വർണ്ണം വെള്ളി കസ്റ്റംസ് തീരുവ കുറച്ചു

ബജറ്റ് പ്രഖ്യാപനത്തിൽ സ്വർണം, വെള്ളി,പ്ലാറ്റിനം വില കുറയും. സ്വർണ്ണത്തിൻറെയും വെള്ളിയുടെയും കസ്റ്റംസ് തിരുവ 6 ശതമാനം കുറച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ലെതർ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും.…

കേന്ദ്ര ബജറ്റ്; വിലകുറയും

▪️കാൻസറിനുളള മൂന്ന് മരുന്നുകൾ ▪️മൊബൈൽ ഫോൺ ▪️ചാർജർ ▪️ സ്വർണം, വെള്ളി, പ്ലാറ്റിനം ▪️ 25 ഇനം ധാതുക്കൾ ▪️തുണിത്തരങ്ങൾ ▪️ഗാർഹിക ഇലക്ട്രോണിക് ഉപകരണങ്ങൾ ▪️ സമുദ്ര…

കേന്ദ്രബജറ്റ് സ്ത്രീശാക്തീകരണത്തിന് 3 ലക്ഷം കോടി: തൊഴിലിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കും

വനിതകൾക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. തൊഴിലിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിന്റെ 9 മുൻഗണനകളാണ് നൽകിയിരിക്കുന്നത്. കാർഷികോത്പാദനം,…

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ രക്ഷിതാക്കൾ ഉൾപ്പെടെ 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട് : നിപ ബാധിച്ചു മരിച്ച പതിനാലുകാരന്റെ രക്ഷിതാക്കളുടേതുൾപ്പെടെ ഇന്ന് പരിശോധിച്ച 9 സാമ്പിളുകൾ നെഗറ്റീവ്. രോഗലക്ഷണം ഉള്ള 15 പേർ നിരീക്ഷണത്തിലാണ്. 406 പേരാണ് സമ്പർക്ക…

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി, കിട്ടിയത് 12 കി.മീ അകലെനിന്ന്

അങ്കോല: കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീയുടെ മൃതദേഹം ലഭിച്ചു. ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മി പ്രിയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാണാതായവരുടെ പട്ടികയിൽ സന്നി ഗൗഡ…

ഡെങ്കിപ്പനി: മലയാളി അധ്യാപിക മരിച്ചു

കുട്ടനാട്: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിൻ്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച്…

വടക്കൻ കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്…

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഈ വർഷം നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കും. കാർഷിക വിളകൾക്ക് താങ്ങ്…