ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഇടുക്കിയില്‍ ഡ്രൈവര്‍ വെന്തുമരിച്ചു
തൊടുപുഴ:കുമളിയില്‍ അറുപ്പത്തിയാറാം മൈലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറാണ് മരിച്ചത്. കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍…
സൈന്യം മടങ്ങുന്നു; ഇനി ഗംഗാവാലി പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ
അങ്കോല (കർണാടക): ഏഴാം നാളും നിരാശ. അർജുന് വേണ്ടിയുള്ള കരയിലെ തിരച്ചിൽ ഫലം കണ്ടില്ല. ലോറി കരയിൽ ഇല്ല എന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാപ്രവർത്തകരും. ഇതോടെ കരയിലെ…
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
തലപ്പുഴ: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ, ചട്ടുകപ്പാറ, മയ്യിൽ, മലക്കുതാഴെ വീട്ടിൽ എം.ടി. ഷാജി(48)യെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് മാസത്തിലാണ് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ…
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കമ്പളക്കാട്: ആറു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അഞ്ചുകുന്ന്, പെരേറ്റകുന്ന്, നടുവിൽ ഉന്നതി, സുബീഷ്(22)നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റു ചെയ്തത്.
പാട്ടവയൽ പുഴയിൽ അകപ്പെട്ട രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി
നീലഗിരി ജില്ലയിലെ പാട്ടവയലിന് സമീപം വെള്ളരിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മീൻ പിടിക്കാൻ പോയ യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്. രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ ഒരാളുടെ മൃതദേഹം അന്ന്…
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം : എടക്കര മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രിക വഴിക്കടവ് സ്വദേശി ചേലത്തു കുഴിയില്‍ ഫർഹാന (24 )യാണ് മരിച്ചത്.ഇവർ…
ലോറി കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച സൈന്യം;പരിശോധന ഇനി പുഴ കേന്ദ്രീകരിച്ച്
അങ്കോല : അർജുന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. റഡാറിൽ സിഗ്നൽ ലഭിച്ച മൂന്നിടത്തും ലോറി ഇല്ല. കരയിൽ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചു. ഇനി…
ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദ ദാനം നടന്നു
മേപ്പാടി: ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ആറാം ബാച്ച് ബിഎസ്സ്സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് &…
ലഹരിക്കടത്ത്; മുഖ്യ കണ്ണിയെ വയനാട് പോലീസ് അതിസാഹസികമായി പിടികൂടി.
കേരളത്തിൽ ലഹരി കടത്തുന്ന മുഖ്യ കണ്ണിയെ വയനാട് പോലീസ് അതിസാഹസികമായി പിടികൂടി. കേരള-കർണാടക അതിർത്തി ഗ്രാമമായ ബൈരക്കുപ്പ, ആനമാളം, തണ്ടൻകണ്ടി വീട്ടിൽ രാജേഷ്(28)നെയാണ് പുൽപ്പള്ളി ഇൻസ്പെക്ടർ എസ്.എച്ച്.ഒ…
