നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്തുവിട്ടു; സമ്പർക്കമുണ്ടായവർ കൺട്രോൾ റൂമിൽ വിളിക്കണം

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പിൽ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളുണ്ടായിരുന്നവർ ആരോഗ്യ…

റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഓണക്കാലത്ത് റേഷൻ കടകൾ അടച്ചിടും

തിരുവനന്തപുരം:രണ്ടുതവണ സമരം ചെയ്‌തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികൾ.അടുത്തമാസം പകുതിയോടെ കടകൾ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ്…

മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

മലപ്പുറം: തോണി മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം .ചങ്ങരംകുളം കല്ലുർമ്മ സ്വദേശി കിഴക്കേതിൽ റഫീക്കിൻ്റെ മകൻ ആഷിക്ക് (23), ചിയ്യാനൂർ സ്വദേശി മേച്ചിനാട്ട് കരുണാകരൻ്റെ മകൻ സച്ചിൻ…

സംസ്ഥാനത്ത് മഴ ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ്…

നിപ പ്രതിരോധം: കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത്

മലപ്പുറം: നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും. നിപ ബാധിച്ച് മരിച്ച 14 കാരനുമായി സമ്പര്‍ക്കത്തിലുള്ള ആറ് പേരടക്കം ഏഴ് പേരുടെ പരിശോധനാ…

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്.

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്. റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല. മണ്ണിൽ 15…

കാറുകൾ തമ്മിൽ കൂട്ടിയിച്ചു ഒരു കാർ സമീപത്തെ വീട്ടുമുറ്റത്തേക്ക് തല കീഴായിമറിഞ്ഞു അപകടം

ബത്തേരി : പനമരം – ബത്തേരി റോഡിൽ ബീനാച്ചിയിൽ കാറുകൾ തമ്മിൽ കൂട്ടിയിച്ചു. ഒരു കാർ സമീപത്തെ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു…

നിപ: 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, 14കാരന്റെ സമ്പർക്ക പട്ടികയിൽ 330 പേർ

കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ്…

പെരിക്കല്ലൂർ കടവിലെ തോണിക്കടത്ത് നാളെ മുതൽ പുനരാരംഭിക്കും.

പെരിക്കല്ലൂർ : കനത്ത മഴയിൽ  കബനി നദിയിൽ വെള്ളപ്പൊക്കം മൂലം നിർത്തിവച്ചിരുന്ന പെരിക്കല്ലൂർ കടവിലെ തോണിക്കടത്ത് നാളെ (തിങ്കൾ -22/7/2024) പുനരാരംഭിക്കും.വയനാട്ടിലെ സ്കൂളുകൾക്ക് അവധി നാളെ തീരുകയാണ്.…

ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ

സംസ്ഥാനത്ത് സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌…