ബാണസുര സാഗർ പ്രവേശന ടിക്കറ്റ് നാളെമുതൽ ഓൺലൈനായി

കേരള ഹൈഡൽ ടൂറിസം സെന്റർ ബാണസുര സാഗറിൽ പ്രവേശന ടിക്കറ്റ് നാളെ (ജൂലൈ 22) മുതൽ ഓൺലൈൻ മുഖേന ആയിരിക്കുമെന്ന് സൈറ്റ് ഇൻചാർജ്ജ് അറിയിച്ചു. www.keralahydeltourism.comൽ രാവിലെ…

കൊച്ചി നഗരത്തിൽ വൻ കവർച്ച ലക്ഷ്യമിട്ടെത്തിയ നാലുപേരടങ്ങിയ മോഷണ സംഘം പോലീസ് പിടിയിൽ

കൊച്ചി നഗരത്തിൽ വൻ കവർച്ച ലക്ഷ്യമിട്ടെത്തിയ നാലുപേരടങ്ങിയ മോഷണ സംഘം പിടിയിൽ. കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് കീഴ്മഠത്തിൽ ഹൗസിൽ മുഹമ്മദ്തായി (22), ചക്കുംകടവ് അമ്പലത്താഴം എം.പി. ഹൗസിൽ എം.പി.…

പനിബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ വർധന;പ്രതിദിന രോഗികളുടെ എണ്ണം13,000ത്തിന് അടുത്ത്

സംസ്ഥാനത്ത് പനിബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ വർധന. 13,000ത്തിന് അടുത്താണ് പ്രതിദിന രോഗികളുടെ എണ്ണം. വൈറൽ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും എച്ച്‌വൺഎൻവണ്ണും ബാധിച്ച് ആളുകൾ ചികിത്സ…

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണങ്ങൾ

മലപ്പുറം: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണങ്ങൾ. കോഴക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗലക്ഷണം മലപ്പുറം സ്വദേശിയായ 68 കാരന്. മരിച്ച കുട്ടിയുമായി…

നിപ: നാല് സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന്;സമ്പര്‍ക്ക പട്ടികയില്‍ 246 പേര്‍

മലപ്പുറം: ജില്ലയില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം 246 ആയതായും ഇവരില്‍ 63 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.…

കൊളഗപ്പാറയിൽ വാഹനാപകടം: 3 പേർക്ക് പരുക്ക്

ബത്തേരി: ദേശീയ പാത – 766 യിൽ കൊളഗപ്പാറ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു 3 പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളായ ബൈക്ക് യാത്രികർക്കും കാറിലെ ഒരാൾക്കുമാണ്…

രക്ഷാദൗത്യത്തിന് സൈന്യമെത്തി

ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തി.ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. ഷിരൂരിൽ ഇപ്പോൾ മഴയില്ല.കാലാവസ്ഥ അനുകൂലമാണ്. മൂന്ന്…

കോഴിക്കോട് മെഡി. കോളേജിൽ സന്ദർശകർക്ക് വിലക്ക്,നിപ ബാധിച്ച കുട്ടിയുടെ നില അതീവഗുരുതരം

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട്മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് 14-കാരന്റെ ജീവൻ നിലനിർത്തുന്നത്. 30 പേർ…

അർജുനെ കണ്ടെത്താന്‍ സൈന്യമെത്തുന്നു; ഐഎസ്ആർഒയും ദൗത്യത്തിൽ

അങ്കോല:കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ആറാം ദിവസത്തിൽ. തിരച്ചിലിനായി ഇന്ന് സൈന്യമെത്തും. ഐ.എസ്.ആര്‍.ഒ.യും രക്ഷാദൗത്യത്തിൽ പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്.തിരച്ചലിന് സഹായകരമാവുന്ന…

വയനാട് ചുരത്തിൽ പിക്കപ്പ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

വയനാട് ചുരത്തിലെ ആറാം വളവിന് സമീപം പച്ചക്കറി കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ മറ്റൊരു പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും സഹായിയെയും…