അർജുൻ ഇപ്പോഴും കാണാമറയത്ത്; ‘റഡാർ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല’; കൂടുതൽ ലൊക്കേഷനുകളിൽ പരിശോധന
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ അർജുന്റെ തെരച്ചിലുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച്…
കനത്ത മഴയിൽ വീട് തകർന്നു : ഒരാൾക്ക് പരിക്ക്
മുട്ടിൽ :കനത്ത മഴയിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പറളിക്കുന്ന് തിരുനെല്ലിക്കുന്ന് ബോയൻ കോളനിയിലെ വെങ്കിടജൻ്റെ വീടാണ് തകർന്നത്. വെങ്കിടജന്റെ മകൾ വസന്തിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്…
കോഴിക്കോട് കാപ്പാട് ബീച്ചില്‍ ഇന്ന് മുതൽ മൂന്ന് ദിവസം പ്രവേശനം നിരോധിച്ചു
കോഴിക്കോട് : കാപ്പാട് ബീച്ചില്‍ ഇന്ന് മുതൽ മൂന്ന് ദിവസമാണ് പ്രവേശനം നിരോധിച്ചത്.കനത്ത കാറ്റും മഴയും കാരണം കാപ്പാട് ബ്ലു ഫ്ലാഗ് ബീച്ച് പാര്‍ക്കിൽ നിരവധി കാറ്റാടി…
അർജുനായി തെരച്ചിൽ ഊർജിതം;മലവെള്ളം കുത്തിയൊലിച്ചു വരുന്നത് വെല്ലുവിളി
ബെംഗളൂരു/കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാഗമായി റഡാർ എത്തിച്ചു തിരച്ചിൽ ആരംഭിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മംഗളൂരുവിൽ…
വിന്‍ഡോസ് തകരാര്‍ ;കേരളത്തില്‍ നിന്നുള്ള14 വിമാനങ്ങള്‍ റദ്ദാക്കി
കൊച്ചി:ആഗോളതലത്തില്‍ വിന്‍ഡോസ് കമ്പ്യൂട്ടറുകളിലുണ്ടായ മൈക്രോസോഫ്റ്റ് തകരാറിനെ തുടര്‍ന്ന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള 14 വിമാനങ്ങള്‍ റദ്ദാക്കി. എട്ട് സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഇതുമൂലം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും…
യുവതിയുടെ നഗ്നഫോട്ടോ ബന്ധുക്കൾക്ക് അയച്ച് 10 ലക്ഷം ആവശ്യപ്പെട്ട് ഭീഷണി; യുവാവ് അറസ്റ്റിൽ
മേപ്പാടി: യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ടെന്ന കേസിൽ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ആഷിക്കിനെ (29) ആണ് പിടികൂടിയത്.…
അതിശക്തമഴ തുടരും: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഈ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് ഇന്നും കനത്ത അതിശക്തമഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടും.എറണാകുളം മുതൽ മലപ്പുറം…
കിണർ ഇടിഞ്ഞ് താഴ്ന്നുപോയി
പടിഞ്ഞാറത്തറ : കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. വീട്ടിക്കാമൂല മുക്രി സുലൈമാൻ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്. കിണറിനോട് ചേർന്ന് സ്ഥാപിച്ച 4 മോട്ടോറും നശിച്ചു. ഇന്നലെ…
നിപ വൈറസ് ബാധയെന്ന് സംശയം: കോഴിക്കോട് പതിനാലുകാരൻ ചികിത്സയിൽ
കോഴിക്കോട്: കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം…
