കൊളഗപ്പാറയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക്
ബത്തേരി : കൊളഗപ്പാറയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്: പരിക്കേറ്റ ഡ്രൈവറെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 10:30 ഓടെയാണ്…
ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തു.
സുൽത്താൻ ബത്തേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി…
ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രിമാർ സന്ദർശിച്ചു
വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പട്ടികവർഗ്ഗ- പട്ടികജാതി പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവും. കണിയാമ്പറ്റ ജി.യു.പി.…
വയനാട് ചുരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവിമാരുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
വയനാട് ചുരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് കോഴിക്കോട് ജില്ലാ കളക്ടറും കോഴിക്കോട്, വയനാട് ജില്ലാ പോലീസ് മേധാവിമാരും മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. റോഡിലേക്ക്…
ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ സാധനങ്ങളുമായി പൂമല മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ.
ബത്തേരി :മക് ലോഡ്സ് സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ അധ്യാപകരുടെയും പിടിഎ അംഗങ്ങൾക്കുമൊപ്പം കൊഴുവണ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.പ്രളയബാധിത പ്രദേശത്തെ നിവാസികൾക്ക് പിന്തുണയും ഐക്യദാർഢ്യവും നൽകുക…
വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ മരിച്ച നിലയിൽ
മാനന്തവാടി: വയനാട് എടവക പഞ്ചായത്ത് ഓഫിസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ മരിച്ച നിലയിൽ. കൊല്ലം മൈനാകപ്പള്ളി സ്വദേശി പുത്തൻപുരയിൽ എ ശ്രീലതയെ(46) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
കർണാടകയിൽ മണ്ണിടിച്ചിലി മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനെ രക്ഷിക്കാൻ നേവി സംഘമെത്തും
കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ രക്ഷിക്കാൻ നാവികസേന എത്തുമെന്ന് എം കെ രാഘവൻ എം പി. രക്ഷാപ്രവർത്തനത്തിന് നേവി സംഘം എത്തുമെന്ന് കർണാടക അറിയിച്ചെന്ന്…
എച്ച്1 എൻ1, ചികിത്സയിലായിരുന്ന നാല് വയസ്സുകാരൻ മരിച്ചു
കൊച്ചി: എറണാകുളത്ത് എച്ച് 1 എൻ 1 (എച്ച്1 എൻ1) ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്.…
ബോക്‌സിംഗ് ജില്ലാ ടീം സെലക്ഷന്‍ ട്രയല്‍സ് 21ന്
കല്‍പ്പറ്റ: ജില്ലാ ജൂണിയര്‍ ഗേള്‍സ് ആന്‍ഡ് ബോയ്‌സ്, യൂത്ത്(മെന്‍ ആന്‍ഡ് വിമന്‍) ബോക്‌സിം ടീം സെലക്ഷന്‍ ട്രയല്‍സ് 21ന് രാവിലെ 10 മുതല്‍ വൈത്തിരി ചലഞ്ച് അക്കാദമിയില്‍…
