കാർ അപകടത്തിൽപ്പെട്ടു

അമ്പലവയൽ കുപ്പക്കൊല്ലിയിൽ കാർ അപകടത്തിൽ പെട്ടു. ഇന്നു രാവിലെയാണ് അപകടം. കാർ റോഡിൽ നിന്നും തെന്നിമാറി നിയന്ത്രണം വിട്ട് സമീപത്തെ തോട്ടത്തിലെ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. ആർക്കും…

വീട്ടമ്മയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുൽത്താൻ ബത്തേരി റഹ്മത്ത് നഗർ മഠത്തിൽ യൂനസിന്റെ ഭാര്യ ഹസീന (35) ആണ് മരിച്ചത്. ഇന്ന് രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുടുംബം വാടകക്ക് താമസിക്കുന്ന…

കത്തോലിക്ക കോൺഗ്രസ് വനം വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കേരള വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രനും ഉന്നത വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥന്മാരുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ .…

പൊൻകുഴിയിൽ വെള്ളം ഇറങ്ങി. ദേശീയപാതയിലെ ഗതാഗതം പുനരാരംഭിച്ചു.

ബത്തേരി ഗുണ്ടൽപേട്ട NH 766 ൽ ഗതാഗതം പുനരാരംഭിച്ചു. മഴ കുറഞ്ഞതോടെ പൊൻകുഴി തകരപ്പാടി ഭാഗങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. രാത്രി ഈ മേഖലയിൽ കുടുങ്ങിയവരെ…

വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ ഇന്നും തുടരും; മലബാറിലെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ…

ഗതാഗതം നിരോധിച്ചു

പനമരം -നടവയൽ -ബീനാച്ചി റോഡിൽ പനമരം മുതൽ മാത്തൂർ വരെയുള്ള ഭാഗത്ത് വാഹന യാത്ര നിരോധിച്ചു. റോഡിൽ വെള്ളം കയറിയിതിനെ തുടർന്ന് അപകട സാധ്യത കണക്കലെടുത്താണ് പനമരം…

നാടുകാണി ചുരത്തിൽ വിള്ളൽ

നാടുകാണി ചുരത്തിൽ വിള്ളൽ രൂപപ്പെട്ടു. വഴിക്കടവ് ജാറം കഴിഞ്ഞു ഒരു കിലോമീറ്റർ കഴിഞ്ഞാണ് റോഡിൽ വിള്ളൽ രൂപപ്പെട്ടത് റോഡിന്റെ സൈഡ് വശമാണ് വീണ്ടു കീറിയ നിലയിൽ കാണപ്പെട്ടത്.…

കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണു

സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ 29 ആം വാർഡിൽ താമസിക്കുന്ന താന്നിക്കൽ പാത്തുമ്മ എന്നിവരുടെ വീടിനു പുറകിലേക്ക് കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീണ് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു ഇന്ന് ഉച്ചയോടെ…

കനത്ത മഴയിൽ വീട് തകർന്നു

കണിയാമ്പറ്റ : കനത്ത മഴയിൽ വീട് തകർന്നു. കണിയാമ്പറ്റ പഞ്ചായത്ത് രണ്ടാം വാർഡിൽ കാവടം അണിയപറമ്പിൽ സുബൈദയുടെ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നു വീണത്. വീട്ടുടമസ്ഥ വീടിനുള്ളിലുണ്ടായിരുന്നെങ്കിലും…