ക്ലർക്ക് നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യൂ കാര്യാലയത്തിലേക്ക് ക്ലർക്ക് തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്, മലയാളം -ഇംഗ്ലീഷ് ടൈപ്പിങ്, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വർ…

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു; രണ്ട് മരണം, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്,നാളെ 3 ജില്ലകളിൽ അവധി

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. സംസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് 2 പേർ മരിച്ചു. മഞ്ചേരിയിലെ പാറമടയിൽ കാണാതായ ഒഡീഷ സ്വദേശി ഡിസ്‌ക് മാൻ്റിഗയുടെ മൃതദേഹം…

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വയനാട്ടിൽ

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വയനാട്ടിൽ. വയനാട്ടിൽ ആറിടങ്ങളിൽ അതിതീവ്ര മഴ പെയ്‌തുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തേറ്റമല,…

സ്പാ സെന്ററിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു 2പേർ അറസ്റ്റിൽ

കൽപ്പറ്റ: അതിമാരക മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പാ സെന്ററിൽ പോലീസ് നടത്തിയ റെയ്ഡിൽ എംഡിഎംഎ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടു പേരെ…

കേണിച്ചിറ പുൽപ്പള്ളി റൂട്ടിൽ ഗതാഗതം നിരോധിച്ചു.

കനത്ത മഴയെ തുടർന്ന് താഴത്തങ്ങാടി പാലം വെള്ളത്തിനടിയിലായതിനാൽ  കേണിച്ചിറ  പോലീസ് എത്തി  പുൽപ്പള്ളി – കേണിച്ചിറ റോഡ് ബ്ലോക്ക് ചെയ്തു. ഇനി ഒരു അറിയിപ്പുണ്ടാക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം…

കണ്ണൂരില്‍ കണ്ടെത്തിയ നിധി ശേഖരത്തിന് നൂറ്റാണ്ടുകള്‍ പഴക്കമെന്ന് പുരാവസ്തു വകുപ്പ് വിദഗ്ദ്ധര്‍

കണ്ണൂർ: ശ്രീകണ്ഠാപുരം ചെങ്ങളായിലെ പരിപ്പായി യു.പി സ്‌കൂളിനു സമീപം കണ്ടെത്തിയ നിധിയുടെ പരിശോധന പുരാവസ്തു‌ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയായി. 1826- കാലഘട്ടത്തിലുളളതാണ് നിധി ശേഖരമെന്നാണ് കണ്ടെത്തെൽ.പുരാവസ്തു…

ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കണം: മന്ത്രി എ.കെ ശശീന്ദ്രൻ

കൽപ്പറ്റ: ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലെ ആളുകളെ അടിയന്തരമായി മാറ്റി പാർപ്പിക്കണമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മഴക്കാല പ്രവർത്തനങ്ങൾ…

വീട് കുത്തിതുറന്ന് 15 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടാമനും പിടിയിൽ

സുൽത്താൻ ബത്തേരി :കോട്ടക്കുന്നിൽ വീട് കുത്തിതുറന്ന് 15 ല ക്ഷം രൂപ കവർന്ന കേസിൽ രണ്ടാമനും പിടിയിൽ. മലപ്പുറം, വേരുപ്പാലം,വെള്ളോടുചോല വീട്ടിൽ അബ്ദുൾ റഷീദ്(50)നെയാണ് ബുധനാഴ്‌ച രാവിലെ…

പാൽചുരം റോഡിൽ രാത്രി യാത്ര നിരോധനം, ഭാരവാഹനങ്ങൾക്ക് വിലക്ക്

പാൽചുരം: കൊട്ടിയൂർ വില്ലേജിലെ അമ്പായത്തോട്-പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചിൽ ഉണ്ടായതി നാൽ സുരക്ഷാ പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായി 18.7.2024 മുതൽ ഒരാഴ്ച്ചത്തേക്ക് പാൽച്ചുരത്തിലൂടെ ഭാരവാഹന…

അധ്യാപക നിയമനം

കമ്പളക്കാട് ഗവ യു.പി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി(യു.പി) അധ്യാപികയുടെ ഒരുമാസ താത്കാലിക നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 19 (വെള്ളി) രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍…