എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിൽ

കൽപ്പറ്റ: അതിമാരക മയക്കുമരുന്നായ എം. ഡി.എം.എ.യുമായി യുവാവും യുവതിയും പോലീസ് പിടിയിലായി. താമരശ്ശേരി കാപ്പുമ്മൽ അതുൽ [30], കൂടത്തായി പൂവോട്ടിൽ പി.വി. ജിഷ [33] എന്നിവരെയാണ് കൽപ്പറ്റ…

കാലവർഷം: ജില്ലാ-താലൂക്ക്തല കൺട്രോൾ റൂമുകളിൽ വിവരം അറിയിക്കാം

കൽപ്പറ്റ: ജില്ലയിൽ കാലവർഷം ശക്തിയാവുകയും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് തലത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന…

എച്ച് വൺ എൻ വൺ ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു.

മലപ്പുറം : പൊന്നാനി സ്വദേശിയായ സൈഫുന്നീസ (47)ആണ് മരിച്ചത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വൺ എൻ വൺ. 100…

സംസ്ഥാനത്ത് അതിതീവ്ര മഴ; വയനാട് ജില്ലയിൽ റെഡ് അലർട്ട് എട്ട് ജില്ലയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. വയനാട്ടിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.തെക്കൻ…

സുധന്റെ കുടുംബത്തിന് 16 ലക്ഷം നഷ്ടപരിഹാരം

ചീയമ്പം: വൈദ്യുതി ലൈൻ പൊട്ടി വീണ് ഷോക്കേറ്റ് മരിച്ച ചീയമ്പം 73 സ്വദേശി സുധൻ്റെ കുടുംബത്തിന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ആശ്രിതർക്ക് ജോലിക്കായി സർക്കാരിൽ…

വയനാട് ജില്ലയിൽ റെഡ് അലർട്ട്; പൊതുജനം ജാഗ്രത പാലിക്കണം

▪️വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണം.   ▪️പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല.   ▪️അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ…

തോട്ടിലിറങ്ങി ഒഴുക്കിൽപെട്ടു, 79കാരി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂർ; ചന്ദ്രമതി അമ്മയ്ക്ക് ഇത് രണ്ടാം ജന്മം

പാലക്കാട്: കുളിക്കാനായി തോട്ടിലിറങ്ങി ഒഴുക്കിൽപെട്ട 79-കാരി രക്ഷപ്പെടാനായി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂർ. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് ഒഴുക്കിൽ നിന്ന് മനക്കരുത്ത് കൊണ്ട്…

സംസ്ഥാനത്ത് കനത്ത മഴ തുടരും, മലപ്പുറം മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ അവധി

തിരുവവന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം…

കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിഞ്ഞു; ഉരുൾപൊട്ടിയതായി സംശയം

കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം. ബൈപ്പാസിന് മുകളിലുള്ള മലയിൽ ഉരുൾപൊട്ടിയതായാണ് സംശയം. ചെളിയും വെള്ളവും റോഡിലേക്ക് ഇറങ്ങിയിരിക്കുകയാണ്. വലിയ പാറകൾ അടക്കം റോഡിലേക്ക് ചിതറി ചിതറിക്കിടന്നിരുന്നു.…