പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം.

കനത്ത മഴയിൽ കണ്ണൂർ കൊട്ടിയൂർ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം. ഒന്നാം വളവിന് താഴ്ഭാഗത്തായാണ് മണ്ണിടിഞ്ഞത്.മണ്ണും കല്ലും മരവുമുൾപ്പെടെ റോഡിലേക്ക് വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.ഫയർഫോഴ്സും…

വീടിനു മുകളിലേക്ക് മരം മറിഞ്ഞു വീണ് മേൽക്കൂര തകർന്നു

മാനന്തവാടി: പിലാക്കാവ് തറാട്ട് ഉന്നതിയിലെ ടി ആർ ബാലകൃഷ്‌ണൻ്റെ വീടിനു മുകളിലേക്ക് മരം മറിഞ്ഞു വീണു മേൽക്കൂര തകർന്നു. ഇന്നലെയായിരുന്നു സംഭവം. അപകടത്തിൽ വീടിൻ്റെ അടുക്കളഭാഗവും, അതിനോട്…

കാറിന് മുകളിലേക്ക് വൻമരം കടപുഴകി വീണ് സ്ത്രീ മരിച്ചു; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: പേരൂർക്കട വഴയിലയിൽ മരം കാറിന് മുകളിലേക്ക് വീണ് സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്.ഇന്ന് രാത്രി എട്ടോടെയായിരുന്നു സംഭവം. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്നയാളെ…

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ ജി.എം മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 79.482 ഗ്രാംമെത്താഫിറ്റാമിനുമായി വന്ന ബാംഗ്ലൂർ ബത്തേരി കെഎസ്ആർടിസി…

ചിറ്റൂർ പുഴയിൽ കുടുങ്ങിയ മൈസൂർ സ്വദേശികളായ നാലംഗ കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി

പാലക്കാട്: വെള്ളം ഉയർന്നതിനുപിന്നാലെ ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. പുഴയിൽ കുളിക്കാനിറങ്ങിയ വയോധികരായ അമ്മയും അച്ഛനും രണ്ട് മുതിർന്ന ആൺമക്കളുമാണ് നടുവിലായി കുടുങ്ങിപ്പോയത്. കനത്ത…

കേരളത്തില്‍ പുതിയ തട്ടിപ്പ്;അയ്യായിരം രൂപ നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ, പതിനായിരം നല്‍കിയാല്‍ പത്തുലക്ഷം

തൃശൂർ: അയ്യായിരം രൂപ നല്‍കുന്നവർക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനവുമായി സംസ്ഥാനത്ത് പുതിയ തട്ടിപ്പുസംഘം സജീവമെന്ന് റിപ്പോർട്ട്.അയ്യായിരത്തിന്റെ ഗുണിതങ്ങളായാണ് നിക്ഷേപിക്കേണ്ടത്. അതായത്, അയ്യായിരം രൂപ നല്‍കുന്നവർക്ക്…

മണ്ണിടിച്ചിൽ;കർണാടകയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം 7 പേർ മരിച്ചു

കർണാടക : ഉത്തര കന്നഡ ജില്ലയിൽ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ 7 പേർ മരിച്ചു. അങ്കോള താലൂക്കിലെ ഷിരൂരിന് സമീപം ദേശീയപാത – 66ലാണ് സംഭവം. മരിച്ചവരിൽ…

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

ബത്തേരി :കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ലൂർ കല്ലുമുക്ക് മാറോട് കോളനിയിലെ രാജു [48] ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 8:30 ന് ആണ് ഇദ്ദേഹത്തെ കാട്ടാന…

നഞ്ചൻകോട്- വയനാട്- നിലമ്പൂർ റെയിൽവേ; സർവേ പൂർത്തിയായി

സുൽത്താൻ ബത്തേരി: നഞ്ചൻകോട്- നിലമ്പൂർ റെയിൽവേ പാതക്ക് വേണ്ടി മൂന്നു ഘട്ടങ്ങളിലായി നടത്തിയ സർവേ പൂർത്തിയായി. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് റെയിൽവേക്കു വേണ്ടി സർവേ നടത്തിയത്.…

കാലവര്‍ഷം: വയനാട്ടില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ബത്തേരി: ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വയനാട്ടില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നൂല്‍പ്പുഴ വില്ലേജിലെ മുത്തങ്ങ ചുണ്ടക്കുനി, ചെട്ട്യാലത്തൂര്‍, തിരുവണ്ണൂര്‍ അങ്കണവാടികളിലാണ് ക്യാമ്പ്…